എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി job vacancy Driver




എട്ട് ജയിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി job vacancy Driver 

ഇന്ദ്ര ഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് നോട്ടിഫിക്കേഷനിൽ പറഞ്ഞ സ്ഥലത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കുക.





അസിസ്റ്റന്റ് തസ്തികയിൽ 1 ഒഴിവും ഡ്രൈവർ തസ്തികയിൽ 1 ഒഴിവുമാണുള്ളത്. അസിസ്റ്റന്റ് തസ്തികയിൽ യോഗ്യത ഏതെങ്കിലും സർക്കാർ ജോലിയിൽ നിന്നും റിട്ടയർ ആയവർക്കാണ്. എട്ടാം ക്ലാസ് ജയിച്ചവർക്കും ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത

18 വയസ്സ് മുതൽ 35 വയസ്സ് വയസ്സ് വരെയാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ ഉള്ള ഇളവുകൾ അർഹിക്കുന്ന വിഭാഗത്തിന് ലഭിക്കുന്നതാണ്. അസിസ്റ്റന്റ് തസ്തികയിൽ പ്രതിമാസം 20900 രൂപയും
ഡ്രൈവർ തസ്തികയിൽ പ്രതിമാസം 14200 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.





ജനറൽ/ ഒബിസി വിഭാഗത്തിന് 300/- രൂപയും
 ST/SC/Ex-s/PWD വിഭാഗത്തിന് 200/- രൂപയുമാണ് അപേക്ഷ ഫീസ്. 

ഇന്റർവ്യൂ തീയതിയും വിലാസവും : 
09 ഓഗസ്റ്റ് 2020, Senior Scientist and Chief Agricultural Science Center Kawardha Parichetar Newari District Kabirdham Chhattisgarh.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്




Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close