‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 🇶🇦 JOB IN QATAR, Latest job vacancies in Qatar 🇶🇦

ഖത്തറിലെ പ്രമുഖ റെസ്റ്റോറൻ്റിലേക്ക് താഴെ പറയുന്ന ഒഴിവുകളിൽ തൊഴിൽ അവസരങ്ങൾ.
🔖 എല്ലാ ജോലികൾക്കും താമസവും, ഭക്ഷണവും ലഭിക്കുന്നതാണ്.

♦️ കൗണ്ടർ സ്റ്റാഫ്
ടെലിഫോൺ അറ്റന്റ് ചെയ്ത് അറബി ഭാഷയിൽ സംസാരിക്കാൻ അറിഞ്ഞിരിക്കണം.
35 വയസിൽ താഴേ പ്രായമുള്ളവരായിരിക്കണം
💰 ശമ്പളം: 1800 QR

♦️ ജ്യൂസ്, സാന്റ് വിച്ച് മേക്കർ
വിദേശത്ത് ജോലി ചെയ്ത പരിചയം വേണം 40 വയസിൽ താഴേ പ്രായമുള്ളവരായിരിക്കണം.
💰 ശമ്പളം: 1700/1800 QR

♦️ പോറാട്ട മേക്കർ & ഇന്ത്യൻ കുക്ക്
ചെറിയ കഫ്റ്റെരിയയിലേക്ക് ആണ്. 2 വർക്കും അറിയണം. (വർക്ക് കുറവാണ്)
💰 ശമ്പളം: 2000 QR

♦️ വെയിറ്റർ
ഗൾഫിൽ ജോലി ചെയ്ത പരിചയം വേണം.
💰 ശമ്പളം: 1500 QR

♦️ വെയിറ്റർ
നാട്ടിൽ വെയിറ്റർ ജോലി ചെയ്ത പരിചയം വേണം.അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻ്റ് പഠിച്ചവർ ആയിരിക്കണം.
💰 ശമ്പളം: 1300 QR

🚘 ഹൗസ് ഡ്രൈവർ
ഖത്തർ ലൈസൻസ് നിർബന്ധമാണ്. (കർത്തിയാത്ത്)
💰 ശമ്പളം: 1800 QR

🚘 കമ്പനി ഡ്രൈവർ
40 വയസിൽ താഴെ, ഖത്തർ ലൈസൻസ് ഉള്ള ആളായിരിക്കണം. (ഉമ്മു സാലാൽ)
💰 ശമ്പളം: 2000 QR

താല്പര്യം ഉളളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ വാട്സപ്പിൽ ബന്ധപെടുക.
👆👆👆👆👆👆👆👆👆👈👈👆
📲   WhatsApp only
●▬▬▬▬▬▬▬▬▬▬▬▬▬▬●
       📆 POST DATE: 26/09/2022📆
____________________________________
ജോലി അന്യേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഇത് share ചെയ്യുക.🌹

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close