Kerala SSLC Result 2022 | എസ് എസ് എൽ സി റിസൽട്ട് അറിയാം

കേരള എസ് എസ് എൽ സി റിസൾട്ട്
ജൂൺ 15 ലഭിക്കും. 4,27,407 വിദ്യാർത്ഥികൾ ആണ് ഈ വർഷം പരീക്ഷ എഴുതിയത്.അത് കൊണ്ട് തന്നെ ഇത്രയും കുട്ടികളുടെ റിസൾട്ട് ഒരേ വെബ്സൈറ്റ് വഴി പബ്ലിഷ് ചെയ്താൽ എല്ലാവരും ഒരേ സമയം വെബ്സൈറ്റിൽ കയറുന്നത് കൊണ്ട് സെർവർ ഡൗൺ ആവാൻ വഴിയുണ്ട്. അത് കൊണ്ട് എളുപ്പത്തിൽ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന 4 വഴികൾ ആണ് ഇവിടെ പറയുന്നത്.
1. നാഷണൽ ഇൻഫോമാറ്റിക്സ്
രാജ്യത്തിലെ വിവിധ സർക്കാരുകളുടെ വിവരസാങ്കേതികത കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററി ന്റെ കേരളത്തിന്റെ വെബ് സൈറ്റിൽ റിസൾട്ടുകൾ ലഭിക്കും.



2.കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 

കേരള ഇൻഫ്രാസ്ട്രക്ച്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ 
അഥവാ കൈറ്റ് ന്റെ വെബ്‌സൈറ്റിലും റിസൾട്ടുകൾ ലഭ്യമാണ്.നിലവിൽ അതിൽ റിസൾട്ടുകളോ ലിങ്കുകളോ കാണില്ല, ജൂൺ 15നു ലിങ്കിൽ റിസൾട്ട് ലഭ്യമാകും.



3. ഐ എക്സാംസ് പോർട്ടൽ
കേരളത്തിന്റെ ഇന്റഗ്രേറ്റഡ് എക്‌സാമിനേഷൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പരീക്ഷ നിയന്ത്രണ പോർട്ടലിലും പരീക്ഷ റിസൾട്ടുകൾ ലഭ്യമാണ്.



4. സഫലം ആപ്പ്
കൈറ്റിന്റെ കീഴിലുള്ള സഫലം ആപ്പ് വഴിയും അന്നേ ദിവസം റിസൾട്ട് ഈസിയായി അറിയാവുന്നതാണ്. 


കൂടാതെ താഴെ നൽകിയിട്ടുള്ള വെബ്സൈറ്റുകൾ വഴിയും റിസാൽട്ടുകൾ അറിയാം.
ഈ സൈറ്റുകൾ സെർവർ ഡൗൺ ആണെങ്കിൽ താഴെയുള്ള സൈറ്റുകൾ ഉപയോഗിക്കാം


Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.

Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com

Share this data with your companions

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close