ഹജ്ജ് -2022 നോടനുബന്ധിച്ച്, പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായ 65 വയസ്സിനു താഴെ പ്രായമുള്ളവരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
💉അപേക്ഷകർ രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുമായിരിക്കണം
⚠️ 10.05.2022 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ ഇന്റർവ്യൂവിന് ഹാജരാവാൻ സാധിക്കുകയുള്ളു.
💢 പൂർണമായി പൂരിപ്പിക്കാത്തതോ തെറ്റായ വിവരങ്ങൾ നൽകിയതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
💢 ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ, അവരുടെ വയസ്സ് തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖ, രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9:00 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്
ഇൻ്റർവ്യൂ
👉14.05.2022 ന് എറണാകുളം വഖഫ് ബോർഡ് ഓഫീസിൽ
👉15.05.2022 ന് കരിപ്പർ ഹജ്ജ് ഹൗസിൽ
വിവരങ്ങൾക്ക്
0483 2710 717
0483-2717572
ഓൺലൈൻ അപേക്ഷ
✴️READ MUST: ഏത് ജോലിക്കും Apply ചെയ്യാൻ CV ആവശ്യമാണ്. മൊബൈൽ ഉപയോഗിച്ച് CV തയ്യാറാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 DOWNLOAD CV MAKER APP
Alert! Our site isn't a scout simply just a sponsor you can do assist things with your own liabilities. Never pay anybody for employment forms, tests, or meetings. An authentic manager won't ever ask you for the installment regardless.
Disclaimer and TOS: Our site is a superb stage that helps work searchers. We limit any underwriting that requests cash and rigorously exhort against sharing individual or bank-related data. On the off chance that you notice misdirection or misrepresentation, send us an email at www.techasil.com
Share this data with your companions
إرسال تعليق