How will download covid-19 vaccine certificate through what's app

കോവിഡ് വാക്സിൻ സെർട്ടിഫിക്കേറ്റ് ഇനി വാട്ട്സപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ!!! ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക! Maximum share plz... വാക്സിൻ എടുത്ത സെർട്ടിഫികേറ്റ് കയ്യിൽ ഇല്ലേ? സാരമില്ല. ഇനി എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാം! കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു 


കീഴിലുള്ള 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക. അല്ലെങ്കിൽ നേരിട്ട് ഈ ലിങ്കിൽ http://wa.me/919013151515 ക്ലിക്ക് ചെയ്യുക. നേരിട്ട് വാട്ട്സ്ആപ്പിൽ കയറാം. എന്നിട്ട് download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.

ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.

Read more:

  ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും... ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി ലഭിക്കുന്നതാണ്

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close