അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14
Teacher Vacancy at Calicut NIT
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റിൽ വിവിധ വകുപ്പുകളിലെ അധ്യാപകനിയമനത്തിന് വിജ്ഞാപനമായി.
ഡിപ്പാർട്ട്മെൻറ് /സ്കൂൾ :
🔸ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് ,
🔸ബയോടെക്നോളജി ,
🔸കെമിക്കൽ എൻജിനീയറിങ് ,
🔸സിവിൽ എൻജിനീയറിങ് ,
🔸കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,
🔸ഇലക്ട്രിക്കൽ എൻജിനീയറിങ് ,
🔸ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ,
🔸മാനേജ്മെൻറ് സ്റ്റഡീസ് ,
🔸മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് ,
🔸മാത്തമാറ്റിക്സ് ,
🔸മെക്കാനിക്കൽ എൻജിനീയറിങ് ,
🔸ഫിസിക്സ്.
🔸അസിസ്റ്റൻറ് പ്രൊഫസർ – ഗ്രേഡ്- I ,
🔸അസിസ്റ്റൻറ് പ്രൊഫസർ ഗ്രേഡ്- II ,
🔸അസോസിയേറ്റ് പ്രൊഫസർ ,
🔸പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
യോഗ്യത :
ആർക്കിടെക്ചർ , പ്ലാനിങ് വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർ – ഗ്രേഡ് – II തസ്തികയിൽ എം.ആർക് / എം.പ്ലാൻ ആണ് അടിസ്ഥാന യോഗ്യത.
മറ്റെല്ലാ തസ്തികകളിലും പിഎച്ച്.ഡി.യും മികച്ച അക്കാദമിക് റെക്കോഡും ഉള്ളവരായിരിക്കണം അപേക്ഷകർ.
പ്രവർത്തനപരിചയം സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
Website: http://www.nitc.ac.in/
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാഡ് കോപ്പി അയച്ചുകൊടുക്കണം.
➡️ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 14.
➡️ഹാഡ് കോപ്പി ലഭിക്കേണ്ടി അവസാന തീയതി : ഓഗസ്റ്റ് 30
JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE
إرسال تعليق