KSRTC Jobs in Kerala – Apply For latest vacancies in KSRTC

  കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(KSRTC) വിവിധ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു

മാനേജർ(IT), ഡെപ്യൂട്ടി മാനേജർ(IT) -Software Development, മാനേജർ (അക്കൗണ്ട്സ്), ഡെപ്യൂട്ടി മാനേജർ(അക്കൗണ്ട്സ്), മാനേജർ( കോമേഴ്സൽ), ഡെപ്യുട്ടി മാനേജർ( കോമേഴ്സൽ), മാനേജർ(HR), ഡെപ്യൂട്ടി മാനേജർ(HR) എന്നി തസ്തികയിലായി 9 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: B. sc(കമ്പ്യൂട്ടർ സയൻസ്/ IT)/ B. Tech(കമ്പ്യൂട്ടർ സയൻസ്/ IT)/ MCA/ M. com/ CA/ ICWA/ PGDM( മാർക്കറ്റിംഗ്/ ലോജിസ്റ്റിക് മാനേജ്‌മെന്റ്/ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്)/ MBA 

പരിചയം: 2 - 7 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 40,000 - 50,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 11

യോഗ്യത, പരിചയം, ശമ്പളം തുടങ്ങിയ വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്


JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE


Read more latest jobs:

Arabian Drilling Company Job Vacancy 2021GULF/ABROAD JOBS July 2021

Indian Air Force (IAF) Group C Recruitment 2021 - Apply For 85 LDC, MTS & Other Vacancies @ indianairforce.nic.in

How will get free doctor service by government

Company Jobs In Riyadh- Interview In Kerala

Kuwait Hypermarket Recruitment 2021 - Apply For Cashiers & Salesman Vacancies

Indian Army 41 Field Ammunition Depot Recruitment 2021

GEC Thrissur Recruitment 2021-Assistant, Accountant Vacancy

Jobs in Qatar - Recruitment by Power International Holding Qatar - Gulf Careers

> Etihad Airways jobs In UAE 2021 - Apply Online | High School/Degree

Career at carrefour Dubai UAE - Register your CV now 

> Latest SSB Head Constable Recruitment 2021 - Apply Online 

DFS Group Mall Singapore Hiring Now- Free Recruitment

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close