425 Apprentice Vacancies at Mazagon Dock Closing date for applications: Last Date August 10

മസഗോൺ ഡോക്കിൽ 425 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10
425 Apprentice Vacancies at Mazagon Dock Closing date for applications: August 10

മുംബൈയിലെ മസഗോൺ ഡോക്കിൽ 425 അപ്രൻറിസ് ഒഴിവ്.

ഗ്രൂപ്പ് എ, ബി , സി വിഭാഗങ്ങളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

JOB WHAT'S UP GROUP CLICK HERE
JOB TELEGRAM GROUP CLICK HERE

ഗ്രൂപ്പ് എ ഒഴിവുകൾ :

🔸ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) -20 ,
🔸ഇലക്ട്രിഷ്യൻ -34 ,
🔸ഫിറ്റർ 62 ,
🔸പൈപ്പ് ഫിറ്റർ -72 ,
🔸സ്‌ട്രക്‌ചറൽ ഫിറ്റർ -63
യോഗ്യത : ജനറൽ സയൻസും മാത്തമാറ്റിക്സ് പഠിച്ച് പത്താം ക്ലാസ് വിജയം 60 ശതമാനം മാർക്കുണ്ടായിരിക്കണം.

എസ്.സി/ എസ്.ടി വിഭാഗത്തിന് പാസ് മാർക്ക് മതി.

ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം എന്നാൽ തിരഞ്ഞെടുപ്പിനായി പത്താം ക്ലാസിലെ മാർക്കാണ് പരിഗണിക്കുക.

പ്രായം : 15-19 വയസ്സ്.

ഗ്രൂപ്പ് ബി ഒഴിവുകൾ :

🔸ഫിറ്റർ സ്‌ട്രക്‌ചറൽ- 20 ,
🔸ഇലക്ട്രീഷ്യൻ -15 ,
🔸പൈപ്പ് ഫിറ്റർ -15 ,
🔸വെൽഡർ -15
🔸കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -15 ,
🔸കാർപെൻറർ -21
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. പാസായിരിക്കണം.

60 ശതമാനം മാർക്കുണ്ടായിരിക്കണം.

എസ്.സി / എസ്.ടി വിഭാഗത്തിന് പാസ് മാർക്ക് മതി.

ഫിറ്റർ – സ്ട്രക്ചറൽ ട്രേഡിലേക്ക് ഐ.ടി.ഐ. ഫിറ്റർ ട്രേഡിലുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം : 16- 21 വയസ്സ്
➖➖➖➖➖➖➖➖➖➖➖➖
ഗ്രൂപ്പ് സി ഒഴിവുകൾ :

🔸റിഗ്ഗർ -47 ,
🔸വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-26
യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം.

50 ശതമാനം മാർക്കുണ്ടായിരിക്കണം.

എസ്.സി / എസ്.ടി. വിഭാഗത്തിന് പാസ് മാർക്ക് മതി പ്രായം.

പ്രായപരിധി : 14-18 വയസ്സ്.

തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയിലുടെയും മെഡിക്കൽ/ രേഖ പരിശോധനയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയ്ക്ക് മുംബൈ , നാഗ്പുർ , പുണെ , ഔറംഗാബാദ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.mazagondock.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.

Important Links
Apply Online Click Here
More Details Click Here


Read more latest jobs:

Arabian Drilling Company Job Vacancy 2021GULF/ABROAD JOBS July 2021

Indian Air Force (IAF) Group C Recruitment 2021 - Apply For 85 LDC, MTS & Other Vacancies @ indianairforce.nic.in

How will get free doctor service by government

Company Jobs In Riyadh- Interview In Kerala

Kuwait Hypermarket Recruitment 2021 - Apply For Cashiers & Salesman Vacancies

Indian Army 41 Field Ammunition Depot Recruitment 2021

GEC Thrissur Recruitment 2021-Assistant, Accountant Vacancy

Jobs in Qatar - Recruitment by Power International Holding Qatar - Gulf Careers

> Etihad Airways jobs In UAE 2021 - Apply Online | High School/Degree

Career at carrefour Dubai UAE - Register your CV now 

> Latest SSB Head Constable Recruitment 2021 - Apply Online 

DFS Group Mall Singapore Hiring Now- Free Recruitment

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close