How will apply for travel E-pass in Kerala | Covid-19 E-pass

പോലീസ് ഇ-പാസിന് ഇനി മുതല്‍ പോല്‍-ആപ്പ് വഴിയും അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങൾ
Official Kerala Police App. Smart initiative from Kerala Police.

  JOB WHAT'S UP GROUP CLICK HERE
JOB TELEGRAM CLICK 

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സമയത്ത് അടിയന്തിര യാത്ര വേണ്ടവര്‍ക്ക് പാസ് നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം . പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ പാസിന് അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പോല്‍ പാസിന്റെ സ്‌ക്രീന്‍ഷോട്ട് പരിശോധനാ സമയത്ത് കാണിച്ചാല്‍ മതിയാവും .


ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക👇


  
വെബ്സൈററ് വഴി ഡയറക്ട് ആയും അപേക്ഷിക്കാം. അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു 👇

ദിവസ വേതന തൊഴിലാളികള്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നത് വരെ പാസിന് അപേക്ഷിക്കാം. വളരെ അത്യാവശ്യക്കാര്‍ മാത്രമേ പാസിന് അപേക്ഷിക്കാവൂ. ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം കയ്യില്‍ കരുതി യാത്ര ചെയ്യണം. ഇ-പാസിന് ഇതിനായി അപേക്ഷിക്കേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലുണ്ടാവണം. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് പുറമെ രണ്ട് സഹായികളെ അനുവദിക്കാം.

JOB WHAT'S UP GROUP CLICK HERE
JOB TELEGRAM CLICK 

The official Kerala Police App is a digital initiative to give the common public easy access to all our services. More intuitive services will be soon added to this in short time.Our aim is to facilitate easier access to citizens to the services provided by the department.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close