വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ whatsapp new LOAN FINANCE features

എല്ലാവരും  വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകൾ ലഭിക്കാൻ  ആഗ്രഹിക്കുന്നവരാണ്
ഇത്തവണ ഫേസ് അൺലോക്ക് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇത്തവണ ഫേസ് അൺലോക്ക് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

 ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .എല്ലാ മാസ്സങ്ങളിലും വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകളും ലഭിക്കുന്നുമുണ്ട് .

എന്നാൽ ഇപ്പോൾ റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുവാനിരിക്കുന്നത് ഫേസ് അൺലോക്കിങ് അപ്പ്‌ഡേഷനുകളാണ് .ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഫിംഗർ പ്രിന്റ് ചെയ്യുവാനുള്ള സൗകര്യം വാട്ട്സ് ആപ്പിൽ ലഭിക്കുന്നുണ്ട് .

അടുത്ത അപ്പ്‌ഡേഷനുകൾ ഫേസ് അൺലോക്ക് ആണ് .അതുപോലെ തന്നെ ഗ്രൂപ്പുകളിലും പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .മിസ്ഡ് വീഡിയോ കോളുകളിൽ ജോയിൻ ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാക്കുന്നു .

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close