Europe job vacancy | Food delivery job | Apply now

Food delivery driver job in poland for tenth pass or plus two


ഭക്ഷണം വീടുകളിലും മറ്റു സ്ഥാപങ്ങളിലും എത്തിച്ചു കൊടുക്കുന്ന ഡെലിവറി ജോലിയ്ക്ക് ആളെ വേണം. പോളണ്ടിലാണ് ജോലി. ഇരു ചക്ര വാഹനം ഓടിച്ചുകൊണ്ടു ഫുഡ് ഡെലിവറി ചെയ്യാനാണ് ആളെ വേണ്ടത്.

 
ശമ്പളം : പ്രതിമാസം 90000 ഇന്ത്യൻ രൂപ മുതൽ മേലോട്ട്
(ഏകദേശം ഒരു ലക്ഷം)

വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് പാസായവർക്കോ, പ്ലസ്ടു പാസായവർക്കോ അപേക്ഷിക്കാം. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. 

പ്രായപരിധി : 21 വയസിനും, 42 വയസിനും മദ്ധ്യേ പ്രായം ഉള്ള പുരുഷന്മാർ ആയിരിക്കണം 

മെഡിക്കൽ സേവനങ്ങൾ സൗജന്യമായി സ്ഥാപനം തന്നെ വഹിക്കും.

 
താമസ സൗകര്യം ഒരുക്കി തരും, പക്ഷെ അതിനുള്ള ചിലവുകൾ നിങ്ങൾ തന്നെ വഹിക്കേണ്ടി വരും.
അധികസമയം ജോലി ചെയ്യണമെങ്കിൽ, അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ജോലിയുടെ കോൺട്രാക്ട് കൂടുതല്കാലത്തേക്ക് നേടണമെങ്കിൽ,അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
സ്ഥിര താമസത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ എളുപ്പമായിരിക്കും.
വർഷാവർഷം, വാർഷിക ലീവുണ്ടായിരിക്കും.
ഏറ്റവും കുറവ് സർവീസ് ചാർജിൽ ഇതെല്ലം ചെയ്തു തരുന്ന റെയ്‌സ് ഓഫ് ഗ്ലോബൽ രീച്ചേർസ് സ്ഥാപനം വഴിയായിരിക്കും എമിഗ്രെഷൻ.

നാല് മുതൽ അഞ്ചു മാസം കൊണ്ട് ഇന്ത്യയിൽ നിന്ന് പേപ്പറുകൾ ശരിയാക്കി പോളണ്ടിൽ ജോലിക്ക് കയറാം.

ജോലിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്‌തുകൊണ്ടു, വാട്സാപ്പ് വഴി ബന്ധപ്പെടണം.

4 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close