Zeenath textile Perinthalmanna job vacancies

*പെരിന്തൽമണ്ണ സീനത്തിൽ അവസരം...!*

_പെരിന്തൽമണ്ണയിൽ ഉടൻ പ്രവർത്തനമാരംമ്പിക്കുന്ന *സീനത്ത് ഫാഷൻ ഫ്ലാനെറ്റി* ലേക്ക് ഉടൻ ആവശ്യമുണ്ട്._

*100 - ൽ പരം ഒഴിവുകൾ.*

_* ഇൻ്റർവ്യൂ നാളെ, ഏപ്രിൽ - 24 ശനി. ഗ്രീൻ ജോബ്സിൽ.*_

_താൽപര്യമുള്ളവർ രാവിലെ *10* നും ഉച്ചക്ക് *3* മണിക്കും ഇടയിൽ *പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ* നേരിൽ വന്നാൽ ഉടൻ നിയമനം* നൽകുന്നതാണ്._

_*ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ വിളിക്കുകയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വേണ്ട, നേരിൽ വരിക.*_

➖➖➖➖➖

▪️സെയിൽസ് ഗേൾസ് - 30*
*▪️സെയിൽസ് മാൻ - 20*
*▪️ബില്ലിങ്ങ് സ്റ്റാഫ് - 10*
*▪️സൂപ്പർവൈസേഴ്സ് - 4*
*▪️ഫാഷൻ ഡിസൈനേഴ്സ് - 5*
*▪️ലേഡീസ് ടൈലേഴ്സ് - 10*
*▪️ഡിസ്പ്ളേ സെറ്റിങ്ങ്സ്റ്റാഫ് - 5*
*▪️പാക്കിങ്ങ് സ്റ്റാഫ്സ് - 10*
*▪️ഫോൾഡിങ്ങ് സ്റ്റാഫ്സ് - 10*
*▪️ഹോസ്റ്റസ് - 5*

*▪️ക്ലീനിങ്ങ് സ്റ്റാഫ്സ് - 4*
*▪️സെക്യൂരിറ്റി സ്റ്റാഫ്സ് - 4*

➖➖➖➖➖➖
_✅ ഫാഷൻ, ബോട്ടിക്, ടെക്സ്റ്റൈൽ, ബ്രൈഡൽ ഡിസൈനിങ്ങ്, ടൈലറിങ്ങ് തുടങ്ങിയ മേഖകളിൽ ജോലി ചെയ്ത് പരിചയ മുള്ളവർക്ക് ഏറ്റവും ഉയർന്ന ശമ്പളവും ഇൻസെൻ്റീവും മറ്റു ആനുകൂല്യങ്ങളും._

_✅ ദൂരെ നിന്നുള്ളവർക്ക് ഭക്ഷണവും താമസ സൗകര്യവും._

🚷 😷 🧴🧍‍♀️🧍

*കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് മാത്രം ഇൻ്റർവ്യൂവിന് വരിക.*

➖➖➖➖➖ ➖

*കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.*

*📱9562 335 755*
*📱8606 335 755*
*📱9846 335 755*

*📱8592 900 666*
*📱9072 900 666*

*📱7591 933 888*
*📱7034 796 000*

_(രാവിലെ *10* മണിക്കും വൈകിട്ട് *4* മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

*ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.*

*G R E E N J O B S®*
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt; 
☎️ 04933 222227

*✉️greenjobs4jobs@gmail.com*

(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *ZEENATH* എന്ന് മാത്രം എഴുതുക.)

🌐www.greenjobglobal.com

*ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.*

_പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ *വാട്സാപ്പ ഗ്രൂപ്പിൽ ലഭിക്കാൻ രണ്ടിലും ജോയിൻ ചെയ്യുക._

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close