ലൈറ്റ് ഡ്രൈവേഴ്സിന് ഖത്തറിൽ ജോലി..!
_Toyota & Lexus Dealers - Rent A Car Division._
🚗 🚕 🚙 🚗 🚕 🚙
_200 - ൽ പരം അവസരങ്ങൾ, ഷോർട്ട് ലിസ്റ്റിങ്ങ് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ ഏപ്രിൽ 20 മുതൽ 24 വരെ._
ഫൈനൽ ഇൻ്റർവ്യൂ കോഴിക്കോട്.
_ഖത്തറിലെ ടൊയോട്ട & ലക്സസ് ഡീലറായ Abdullah Abdulghani & Bros കമ്പനിയുടെ കീഴിലുള്ള റെൻ്റ് എ കാർഡിവിഷനിലേക്ക് ലൈറ്റ് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്._
🚗 21 - നും 39 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
🚗 ഖത്തർ ലൈറ്റ് ഡ്രൈവിങ്ങ് ലൈസൻസ് വാലീഡ്, എക്സ്പയറി, കോപ്പി എന്നിവ പരിഗണിക്കും.
🚗 8 മണിക്കൂർ ഡ്യൂട്ടി, ഓവർടൈം, ഫുഡ് അലവൻസ്, സൗജന്യ താമസ സൗകര്യം.
🚗 എല്ലാ ചിലവുകളും ഉൾപ്പെടെ ഏറ്റവും കുറഞ്ഞ സർവ്വീസ് ചാർജ്. (വിസ, വർക്ക് പെർമിറ്റ്, എയർ ടിക്കറ്റ്, ഹോട്ടൽ കോറൻ റ്റൈൻൻ തുടങ്ങിയവ.)
_താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിൽ വരിക._
_രാവിലെ 9 തിനും ഉച്ചക്ക് 2 നും ഇടയിൽ മാത്രം നേരിട്ട് എത്തുക._
(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, എല്ലാ വിവരങ്ങളും വിശദമായി ഓഫീസിൽ നിന്നും പറഞ്ഞ് തരുന്നതാണ്. മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ള ക്ഷമയുള്ളവരും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ തയ്യാറുള്ളവരും മാത്രം വന്നാൽ മതി. 2 മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക.)
📍 ഷോർട്ട് ലിസ്റ്റിങ്ങിന് എത്തിച്ചേരേണ്ട വിലാസം.
G R E E N J O B S®
_3rd Floor, Aysha Complex, Calicut Road, Bypass Traffic Junction_
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
_വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല._
രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.
_📱9072 900 222
_📱9645 900 333
_📱7593 900 444
_📱7034 900 555
✉️greenjobsos@gmail.com
_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ QTR - RAC എന്ന് മാത്രം എഴുതുക._
➖➖➖➖➖➖➖➖➖➖➖➖
⭕ശ്രദ്ധിക്കുക: ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, നേരിട്ടുള്ള സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. നിങ്ങൾ ജോലിക്ക് പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൻ്റെ വിവരങ്ങൾ വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ബ്രാഞ്ചുകളോ ഇല്ല._
_കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങൾ ഗ്രീൻ ജോബ്സിൽ എപ്പോഴും ലഭ്യമാണ്. പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, എല്ലാ ദിവസവും പുതിയ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്._
🥏 WhatsApp Group
إرسال تعليق