കേരള PSC 50 തസ്തികകളിൽ പുതിയ വിജ്ഞാപനം
അവസാന തിയ്യതി 21/04/2021
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 21
ജൂനിയർ അസിസ്റ്റൻ്റ്
2. പോലീസ് കോൺസ്റ്റബിൾ ആവാം.
(മുസ്ലിംകളായ പുരുഷൻമാർ മാത്രം)
പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) ഡിപാർട്ട്മെൻ്റിൽ പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് യോഗ്യരായ മുസ്ലിം ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
പോസ്റ്റ്: പോലീസ് കോൺസ്റ്റബിൾ
ശമ്പളം: ₹22200 - ₹48000
പ്രായപരിധി: 18 - 29 (02-01-1992 നും 01-01-2003 നും ഇടയിൽ ജനിച്ചവർ)
അവസാന തീയതി: ഏപ്രിൽ 21
ശാരീരിക യോഗ്യത:
ശാരീരിക യോഗ്യത:
ഉയരം: 167 cm
നെഞ്ചളവ്: 81 - 86 cm
➖➖➖➖➖➖➖➖➖➖➖
▪️ അസിസ്റ്റൻറ് പ്രൊഫസർ
▪️ അസിസ്റ്റൻ്റ് എൻജിനിയർ
▪️ ജൂനിയർ അസിസ്റ്റൻ്
▪️ ഫാർമസിസ്റ്റ് ഗ്രേഡ് 2
▪️ ടൈപ്പിസ്റ്റ് ക്ലാർക്ക്
▪️ ആയ
▪️ ഹൈസ്കൂൾ ടീച്ചർ
▪️ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് )
▪️ അക്കൗണ്ടൻ്റ് ഗ്രേഡ് 2
തുടങ്ങി നിരവധി തസ്തികയിൽ നോട്ടിഫിക്കേഷൻ പ്രസദ്ധീകരിച്ചിട്ടുണ്ട്.
അവസാന തീയതി: *21.04.2021*
സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും വേണ്ടി ഷെയർ ചെയ്യു.. ആർക്കെങ്കിലും ഉപകാരപ്പെടും*
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും നിങ്ങളുടെ അടുത്തുള്ള കേരള സർക്കാർ സംരംഭമായ അക്ഷയ ഇ കേന്ദ്രവുമായി ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬▬▬●
*പി. എസ് .സി ഒറ്റത്തവണ രജിസ്ട്രേഷൻ അക്ഷയ കേന്ദ്രം വഴി*
◾ഹാജരാക്കേണ്ട രേഖകൾ
▪️SSLC സർട്ടിഫിക്കറ്റ്
▪️ ഫോട്ടോ
▪️ആധാർ കാർഡ്/തിരിച്ചറിയൽ രേഖ
▪️+2 സർട്ടിഫിക്കറ്റ്
▪️ ഡിഗ്രി മുതലുള്ള സർട്ടിഫിക്കറ്റുകൾ
Government job What's up Group 👇
إرسال تعليق