വനിതകൾക്ക് ലേണിങ്ങ് ആപ്പ് കമ്പനിയിൽ ജോലി..!
യുവാക്കൾക്കും അവസരം.
ഇൻ്റർവ്യൂ നാളെ, ഏപ്രിൽ 22. പെരിന്തൽമണ്ണയിൽ.
_കേരളത്തിൽ എല്ലായിടത്തുമായി 500 - ൽ പരം അവസരങ്ങൾ._
മലപ്പുറം പെരിന്തൽമണ്ണയിലേക്കുള്ള സ്പോട്ട് സെലക്ഷൻ നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
➖➖➖➖➖➖➖➖➖➖➖➖
👩🏻💼CRE - CUSTOMER RELATIONSHIP EXECUTIVE - 50 No's
_Female, +2 & Above, Job in Office, Smart & Good Communication skills._
✅ +2 കഴിഞ്ഞ 18 നും 40 തിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ഈ ജോലി ചെയ്യാം.
✅ ഏറ്റവും നല്ല താമസ സൗകര്യവും ഭക്ഷണവും സ്ഥാപനം നൽകും.
✅ 14,000 മുതൽ 30,000 രൂപ വരെ മാസം ലഭിക്കാൻ അവസരം. ശമ്പളവും ഏറ്റവും വലിയ ഇൻസെൻ്റീവും.
🧑🏻💼BDM - BUSINESS DEVOLOPME MANAGERS - 50 No's
_Male, +2 & above. Field & office work, smart & good communication skills. Two wheeler license prefferd._
✅ + 2 വിന് മടകളിൽ യോഗ്യതയുള്ള 18 - നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അവസരം, ശമ്പളവും, TA, DA, ഇൻസെൻ്റീവ് അടക്കം 40,000 വരെ മാസം സമ്പാദിക്കാൻ അവസരം.
_ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ താൽപര്യമുള്ളവർ നാളെ നേരിൽ വരിയ, മുൻകൂട്ടി വിളിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതില്ല._
➖➖➖➖➖➖➖➖➖➖➖➖
_കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്._
📱9562 335 755
📱8606 335 755
📱9846 335 755
📱8592 900 666
📱9072 900 666
_(രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_
ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.
G R E E N J O B S®
_3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;_
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227
(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ E - APP എന്ന് മാത്രം എഴുതുക.)
ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.
~കൺസൾട്ടൻസി നിബന്ധനകൾക്ക് വിധേയം.~
➖➖➖➖➖➖➖➖➖➖➖➖
_പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക 👇👇👇
🥏
➖➖➖➖➖➖➖➖➖➖➖
തിങ്കൾ മുതൽ ശനിവരെ ഗ്രീൻ ജോബ്സ് ഓഫീസിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്കും സ്ഥിരിമായി ഇൻ്റർവ്യൂ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.
GCC യിലെ 10 - ൽ കുടുതൽ ഹൈപ്പർമാർക്കറ്റുകളിലേക്കും പ്രമുഖ റെസ്സ്റ്റോറൻ്റ് കളിലേക്കും ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നുണ്ട്.
ജോലി ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ജോബ്സിലേക്ക് എപ്പോഴും സ്വാഗതം, അവസരങ്ങൾ ഇവിടെ അവസാനിക്കുന്നില്ല...!_
ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾ 📱🥏9745 335 755 എന്ന നമ്പറിൽ മാത്രം വിളിക്കുക. വേക്കൻസികൾ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
_~Terms & Conditions Apply~_
➖➖➖➖➖➖➖➖➖➖➖➖
🚷 😷 ശ്രദ്ധിക്കുക :- കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാതലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാത്രം ഇൻ്റർവ്യൂവിന് വരിക.
إرسال تعليق