ദുബായിൽ ജോലി തേടുന്നവർക്ക് ഉപകാരപ്രദമായ വെബ്സൈറ്റുകൾ ഏതെല്ലാം?
ഇവിടെ നാല് പ്രൊഫഷണൽ വെബ്‌സൈറ്റുകൾ പരിചയപ്പെടുത്തുന്നു.
📌 Bayt.com: ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി ജോലി ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റാണിത്. ദുബായിൽ ജോലി ആവശ്യമുള്ളവർ www.bayt.com/en/uae/ ക്ലിക്ക് ചെയ്യുക.ദുബായിലെ മുന്തിയ കമ്പനികളിൽ ഇവർ ജോലി ലഭ്യമാക്കുന്നു.ഫിനാൻസ്,മാനേജ്‌മെന്റ് ,കസ്റ്റമർ സർവീസ്,ഹോസ്പ്പിറ്റലിറ്റി,മാർക്കറ്റിങ്ങ് പി.ആർ, ഡിസൈനർ, ഹെൽത്ത് കെയർ,ഹ്യൂമൻ റിസോർസ്,സെയിൽസ് ,എഞ്ചിനീറിംഗ് .ഐ.ടി എന്നീ മേഖലകളിലേക്കുള്ള ജോബുകളാണ് ഇവർ ഓഫർ ചെയ്യുന്നത്.
📌 buzzon.khaleejtimes.com: ഇത് ഗൾഫിലെ പ്രസിദ്ധമായ ദിനപ്പത്രം "ഖലീജ് ടൈംസുമായി" ബന്ധപ്പെട്ടതാണ്. ഈ സൈറ്റിൽ രെജിസ്റ്റർ ചെയ്യാതെയും, ജോബുകൾ സെർച് ചെയ്യാവുന്നതാണ്. രെജിസ്റ്റർ ചെയ്യാനും കഴിയും.അഡ്‌മിനിസ്‌ട്രേറ്റർ ,ഫിനാൻസ്,മാനേജ്‌മെന്റ് ,കസ്റ്റമർ സർവീസ്,ഹോസ്പ്പിറ്റലിറ്റി,നേഴ്‌സിങ് ,മാർക്കറ്റിങ്ങ് പി.ആർ, ഡിസൈനർ, ഹെൽത്ത് കെയർ,ഹ്യൂമൻ റിസോർസ്,സെയിൽസ് ,എഞ്ചിനീറിംഗ് .ഐ.ടി എന്നീ മേഖലകളിലെ ജോലികൾ ഇവർ ഓഫർ ചെയ്യുന്നു.
📌EmiratesVillage.com: ദുബായിലെ ഏറ്റവും വലിയ ജോബ് പോർട്ടലാണിത്. UAE യിലുള്ള ചെറുനഗരങ്ങളി ലെയും ജോലി ഒഴിവുകൾ ഇവിടെ ലഭിക്കുന്നു.അഡ്‌മിനിസ്‌ട്രേറ്റർ ,ഫിനാൻസ്,മാനേജ്‌മെന്റ് ,കസ്റ്റമർ സർവീസ്,ഹോസ്പ്പിറ്റലിറ്റി,നേഴ്‌സിങ് ,മാർക്കറ്റിങ്ങ് പി.ആർ, ഡിസൈനർ, ഹെൽത്ത് കെയർ,ഹ്യൂമൻ റിസോർസ്,സെയിൽസ് ,എഞ്ചിനീറിംഗ് .ഐ.ടി,കെട്ടിടനിർമ്മാണ ജോലികൾ, ഷെഫ്,കുക്ക് ,ഹോം മേഡ്, ലേബർ ,റീറ്റെയ്ൽ തുടങ്ങിയ ജോലികളാണ് ഇവർ ഓഫർ ചെയ്യുന്നത്.
إرسال تعليق