◼️ ടിക്കറ്റ് കോപ്പി📃
◼️കൊറോണ ടെസ്റ്റ് -ve റിസൾട്ട് (RT-PCR TEST)🧾
◼️ ഓൺലൈൻ വഴി സമർപിച്ച എയർ സുവിദ കോപ്പി.📧
◼️ ഡൗൺലോഡ് ആരോഗ്യ സേതു മൊബൈൽ ആപ്പ്📱
◼️ നാട്ടിലെ എയർപോർട്ടിൽ വീണ്ടും കൊറോണ ടെസ്റ്റ് (കേരളത്തിൽ സൗജന്യം മറ്റിടങ്ങളിൽ തുക 1500₹ രൂപയോളം)💸
എല്ലാ പ്രായക്കാർക്കും കൊറോണ ടെസ്റ്റ് ബാധകമാണ്. നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ടെസ്റ്റ് നിർബന്ധം തന്നെ.🛑
Air Suwidha Link:
Kerala Jagratha Portal:
പ്രവാസി എന്നും പ്രയാസി തന്നെയാണ്.
Post a Comment