വാഹന പരിശോധനയ്ക്ക് ഇനി വിർച്ച്വൽ രേഖകൾ മതി/ Vehicle checking documents app

വാഹന പരിശോധനയ്ക്ക് ഇനി വിർച്ച്വൽ രേഖകൾ മതി
ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോകുമ്പോൾ ദാ മുന്നിൽ പോലീസ് ചെക്കിംഗ്! ശെടാ, ഇനി എന്ത് ചെയ്യും? കയ്യിലാണെങ്കിൽ ലൈസൻസും ഇല്ല.വണ്ടിയുടെ ആർസിയും ഇല്ല!
പേടിക്കേണ്ട,പരിഹാരം ഉണ്ട്.കയ്യിൽ സ്മാർട്ട് ഫോണും ഈ ആപ്പും ഉണ്ടെങ്കിൽ കാര്യം റെഡി! നിങ്ങളുടെ ലൈസൻസും ആർ സിയും വിർച്വലായി ലഭിക്കും.അത് കാണിച്ചാൽ മതി! ആപ്പിന്റെ ഉപയോഗത്തെ കുറിച്ച് കൂടുതൽ അറിയാൻ
താഴെയുള്ള വീഡിയോ കാണുക.
➖➖➖➖➖➖➖➖➖➖➖➖➖
ആപ്പുകളെ കുറിച്ച് അറിയാൻ, ടെക്ക് ന്യൂസുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇👇👇
➖➖➖➖➖➖➖➖➖➖➖➖➖

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close