വാഹന പരിശോധനയ്ക്ക് ഇനി വിർച്ച്വൽ രേഖകൾ മതി
ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോകുമ്പോൾ ദാ മുന്നിൽ പോലീസ് ചെക്കിംഗ്! ശെടാ, ഇനി എന്ത് ചെയ്യും? കയ്യിലാണെങ്കിൽ ലൈസൻസും ഇല്ല.വണ്ടിയുടെ ആർസിയും ഇല്ല!
പേടിക്കേണ്ട,പരിഹാരം ഉണ്ട്.കയ്യിൽ സ്മാർട്ട് ഫോണും ഈ ആപ്പും ഉണ്ടെങ്കിൽ കാര്യം റെഡി! നിങ്ങളുടെ ലൈസൻസും ആർ സിയും വിർച്വലായി ലഭിക്കും.അത് കാണിച്ചാൽ മതി! ആപ്പിന്റെ ഉപയോഗത്തെ കുറിച്ച് കൂടുതൽ അറിയാൻ
താഴെയുള്ള വീഡിയോ കാണുക.
➖➖➖➖➖➖➖➖➖➖➖➖➖
ആപ്പുകളെ കുറിച്ച് അറിയാൻ, ടെക്ക് ന്യൂസുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇👇👇
➖➖➖➖➖➖➖➖➖➖➖➖➖
Post a Comment