UAE - യിലെ രണ്ട് മൾട്ടിനാഷണൽ മൊബൈൽ കമ്പനികളുടെ കേരളത്തിലെ ബാക്കോഫീസിലേക്ക് യുവതീ യുവാക്കളെ ആവശ്യമുണ്ട്. UAE COMPANY

ഇൻ്റർവ്യൂ ഇന്ന് (28/1/21) രാവിലെ 10 മണി മുതൽ  വൈകിട്ട് 3 മണി വരെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
_ജോലി സ്ഥലം പെരിന്തൽമണ്ണ, മലപ്പുറം ജില്ല., താമസ സൗകര്യം കമ്പനി നൽകും._
📱📡📱📡📱📡📱
👨🏻‍💼കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്സ് 
- 20 - M / F
👨🏼‍💼കോർപ്പറേറ്റ് ക്ലൈൻ്റ് റിലേഷൻ ഷിപ്പ് മാനേജർ 
- 20 - M / F
👩🏻‍💼ടെലി മാർക്കറ്റിങ്ങ് ഓഫീസേഴ്സ് 
- 20 - M / F
_Salary - 15,000 - 20,000 + Insensitive, Accomedation will provided._
_മലയാളവും ഇംഗ്ലീഷും നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം, ഹിന്ദി അറബിക് തുടങ്ങിയ മറ്റു ഭാഷകൾ സംസാരിക്കുന്നവർക്ക് കൂടുതൽ പരിഗണന._
_GCC - യിൽ ജോലി ചെയ്ത് പരിചയമുള്ള ഭാഷകൾ അറിയുന്നവർക്കും അപേക്ഷിക്കാം._
_+2 വിന് മുകളിൽ ഏത് യോഗ്യതയുമാകാം, വയസ്സ് - 20 മുതൽ 40 വരെ._ 
താൽപര്യമുള്ളവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഇന്ന് നേരിട്ട് എത്തുക.
_കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.
📱9562 335 755
📱8606 335 755
📱9846 335 755
📱9072 900 222
📱9645 900 333
📱7594 900 444
📱7591 933 888
📱7591 944 888
(രാവിലെ 10 മണിക്കും വൈകിട്ട്  4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_
ഗ്രീൻ ജോബ്സ് ഓഫീസ് അഡ്രസ്സ്.👇🏻
G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt; 
☎️ 04933 222227
✉️greenjobs4jobs@gmail.com
(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ UAE - CC എന്ന് മാത്രം എഴുതുക.)
🌐www.greenjobglobal.com
അന്നേ ദിവസം നേരിൽ വരാൻ കഴിയാത്തവർ ഒരാഴ്ചക്കകം ഗ്രീൻ ജോബ്സ് ഓഫീസിൽ  നേരിൽ വരിക.
ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

തിങ്കൾ മുതൽ ശനിവരെ ഗ്രീൻ ജോബ്സ് ഓഫീസിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്കും സ്ഥിരി മായി ഇൻ്റർവ്യൂ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

GCC യിലെ 10 - ൽ കുടുതൽ ഹൈപ്പർമാർക്കറ്റുകളിലേക്കും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നുണ്ട്.

ജോലി ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ജോബ്സിലേക്ക് എപ്പോഴും സ്വാഗതം, അവസരങ്ങൾ അവസാനിക്കുന്നില്ല.
കൂടുതൽ ജോബ് വാർത്തകൾ ലഭിക്കാൻ ഞങളുടെ ഗ്രൂപ്പിൽ ചേരൂ...👇
മറ്റു ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ
🔻🔻🔻🔻🔻🔻🔻🔻🔻🔻
ഈ ചാനലിൽ പറയുന്ന എല്ലാ ജോബ് വാക്കൻസികളും മിനിസ്ട്രി ഓഫ് എക്സ്ടെർണൽ എഫേർസിന്റെ ലൈസൻസുള്ള ജോബ് ഏജൻസികൾ പ്രൊവൈഡ് ചെയ്യുന്ന അല്ലെങ്കിൽ പബ്ലിഷ് ചെയ്യുന്ന ഒഴിവുകൾ ആണ്.
ഞാൻ ഒരു ഏജന്റുമായും ഒരു കോൺട്രാക്റ്റും ഇല്ലാത്ത വ്യക്തിയാണ്.
അതായത് ഞാൻ ഒരു പൈഡ്  സർവീസോ അല്ലെങ്കിൽ പൈഡ് ഏജൻറ്റോ അല്ല .ഇതിൽ പറയുന്ന ജോലികളിൽ അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക .
 ഈ ചാനൽ യാതൊരുവിധ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല.
🔺🔺🔺🔺🔺🔺🔺🔺🔺🔺

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close