കണ്ണൂർ ജില്ലയിലേക്കുള്ള ഇൻ്റർവ്യൂ നാളെ (4/1/21)
_MCR - ടെക്സ്റ്റൈൽ ബ്രാൻ്റ് കേരളത്തിൽ എല്ലായിടത്തും ബിസിനസ്സ് ഡവലപ്പ്മെൻ്റ് മാനേജേഴ്സിനെ നിഴമിക്കുന്നു._
കണ്ണൂർ ജില്ലയിലേക്കുള്ള ഇൻ്റർവ്യൂ - 2021 ജനുവരി 4 - ന് തിങ്കളാഴ്ച കണ്ണൂരിൽ.
_രാവിലെ 9 മണിക്കും ഉച്ചക്ക് 2 മണിക്കും ഇടയിൽ താഴെ കൊടുത്ത ഹോട്ടലിൽ നേരിട്ട് എത്തിച്ചേരുക._
📍ഹോട്ടൽ സ്കൈ പാലസ്.
മെട്രോ ടവർ, തവക്കര റോഡ്, കണ്ണൂർ
_ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല._
_+2, അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിയും 4 വീലർ ലൈസൻസും ഉള്ളവർക്ക് അവസരം. ബേസിക് സാലറി - 15,000/- TA, DA, ഇൻസെൻ്റീവടക്കം മാസം 30,000/- മുതൽ 50,000/- വരെ ലഭിക്കാൻ അവസരം._
കണ്ണൂർ ജില്ലയിയിൽ ആദ്യ നിയമനം, പിന്നീട് കേരളത്തിൽ എല്ലായിടത്തും നിയമനം. ഒരു ജില്ലയിൽ 20 - ൽ കൂടുതൽ പേർക്ക് അവസരം.
_അടുത്ത ജില്ലകളിലേക്കുള്ള ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് ഗ്രീൻ ജോബ്സിൽ ബന്ധപ്പെടുക._
📱9846 335 755
📱9562 335 755
📱8606 335 755
📱8592 900 666
📱9072 900 666
_ബയോഡാറ്റ അയക്കുന്നവർ സബ്ജക്റ്റിൽ MCR എന്നും നിങ്ങളുടെ ജില്ലയും എഴുതുക._
________________________
പുതിയ തൊഴിൽ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക._
Post a Comment