129 രൂപ മുതൽ ലഭിക്കുന്ന അൺലിമിറ്റഡ് ഓഫറുകളാണ് ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്
പ്രതീക്ഷയേറിയ ഒരു സംരംഭമാണ് ജിയോ 5ജി സർവീസുകൾ .2021 മധ്യത്തിൽ തന്നെ ജിയോ 5ജി സർവീസുകൾ പ്രതീക്ഷിക്കാം .എന്നാൽ ഇപ്പോൾ അതിനു മുന്നോടിയായി ജിയോ 2021 ൽ ആദ്യം ചെയ്തിരിക്കുന്നത് ജിയോ 4ജി സർവീസുകൾ വീണ്ടും അൺലിമിറ്റഡ് ആക്കി എന്നതാണ് .
ജിയോയുടെ പുതിയ ന്യൂ ഇയർ പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .പുതിയ പ്ലാനുകൾ അല്ല എന്നതാണ് മറ്റൊരു പ്രധാന വിശേഷം .നേരത്തെ ഇന്ത്യയിൽ മറ്റു കണക്ഷനുകളിലേക്കു ലിമിറ്റഡ് ആയി വിളിച്ചുകൊണ്ടിരുന്ന ജിയോ ഉപഭോതാക്കൾക്ക് ഇനി ജിയോയുടെ പ്ലാനുകളിൽ ഇന്ത്യയിൽ എവിടേക്കും ഏത് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് ആയി വിളിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ജിയോയുടെ അത്തരത്തിൽ ലഭിക്കുന്ന 5 പ്ലാനുകളെയാണ് ഇവിടെ പരിചയപ്പെടുന്നത് .
അൺലിമിറ്റഡ് ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 129 രൂപയുടെ പ്ലാനുകളെയാണ് .129 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .2ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 149 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .
അടുത്തതായി എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 24 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികൾ 199 രൂപയുടെ റീചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .
അടുത്തായി 199 രൂപയുടെ റീച്ചാർജുകളാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
അവസാനമായി ഈ പ്ലാനുകളിൽ എടുത്തു പറയേണ്ടത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .555 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഏത് നെറ്റ് വർക്കുകളിലേക്കും 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .ദിവസ്സവും 1.5 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
-----------------------------
🪀കൂടുതൽ ടെക് ജോബ് ന്യൂസുകൾ ലഭിക്കാൻ വാട്സ് ആപ്പിൽ ജോയിൻ ചെയ്യുക👇
-----------------------------
ഈ ഓഫർ മുമ്പേ ഉള്ളതാണല്ലോ
ردحذفഇതിൽ എന്താ മാറ്റം
إرسال تعليق