GCC – യിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയുടെ നിലവിലുള്ളതും ഖത്തറിൽ ഉടൻ തുടങ്ങുന്നതുമായ ഹൈപ്പർമാർക്കറ്റുകളിലേക്ക് ഉടൻ ആവശ്യമുണ്ട്.
(കൂടുതൽ വിവരങ്ങൾ അറിയാൻ അവസാനം വരെ ക്ഷമയോടെ വായിക്കുക)
ഷോർട്ട് ലിസ്റ്റിങ്ങ് ഇന്ന് മുതൽ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിലും കമ്പനി നേരിട്ടുള്ള ഇൻ്റർവ്യൂ ജനുവരി 11- ന് കൊച്ചിയിലും.
ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാതെ നേരിട്ട് ഇൻർവ്യൂ അനുവദിക്കില്ല.
ഒഴിവുകൾ :- താഴെ കൊടുത്ത അവസരങ്ങളിലേക്ക് ഓരോ ഡിവിഷനുകളിലും അനേകം വേക്കൻസികൾ ഉണ്ട്. നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ച് ജോലി ലഭിക്കും.
🔻🔻🔻🔻🔻🔻🔻🔻
കൂടുതൽ ജോബ് ന്യൂസുകൾ ദിവസവും ലഭിക്കാൻ നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
🔺🔺🔺🔺🔺🔺🔺🔺
▪️Sales Staffs – M/F
▪️Shelf Stacker – M
▪️Cashier – M/F
▪️Accountant – M/F
▪️Customer Service – M/F
▪️Supervisors – M
▪️Receptionist – M/F
▪️Data Entry Operator’s – M/F
▪️Fish Cutter / ഫിഷ് കട്ടർ – M
▪️Butcher / ഇറച്ചി വെട്ട് – M
▪️Heavy Driver’s – M
▪️Light Driver’s – M
▪️Web Designer – M
▪️Web Developer – M
▪️Photographer – M
▪️Helper’s – M
▪️Security Staffs – M
▪️Cleaning Staffs – M/F
▪️Bagger – M
▪️Tailors – M/F
▪️Furniture Fitter – M
▪️Good Checker – M
✅ 22 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, ചില അവസരങ്ങളിലേക്ക് 40* വയസ്സ് വരെ പരിഗണിക്കും.
✅ ഹൈപ്പർ മാർക്കറ്റ് ശൃഖലയിൽ ഇപ്പോൾ GCC യിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും.
✅ ഏതെങ്കിലും GCC രാജ്യങ്ങളിൽ സമാന മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും നാട്ടിൽ ഹൈപ്പർ / സൂപ്പർ മാർക്കറ്റുകളിൽ പരിചയമുള്ളവർക്കും കൂടുതൽ പരിഗണന.
✅ ഡ്രൈവേഴ്സിന് ഇന്ത്യൻ ഹെവിയും ലൈറ്റും പരിഗണിക്കും.
(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. 3 മണിക്ക് ശേഷം വരുന്നവരെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല., 3 മണിക്ക് മുമ്പ് ടോക്കൺ നമ്പർ ലഭിച്ചവർക്ക് എത്ര വൈകിയാലും ഷോർട്ട് ലിസ്റ്റിങ്ങിന് പരിഗണിക്കുന്നതാണ്. രാത്രി 9 മണി വരെ . ഈ വേക്കൻസിക്ക് മാത്രം. )
✅ നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ചാണ് സാലറിയും ഡ്യൂട്ടി ഡിവിഷനും തീരുമാനിക്കുക.
🔸താൽപര്യമുള്ളവർ ഇന്നു മുതൽ ഈ മാസം 9 വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 തിനും ഉച്ചക്ക് – 3 നും ഇടയിൽ മാത്രം നേരിട്ട് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ എത്തുക.
🔸വയസ്സ് 22 മുതൽ 35 വരെ.
🔸ബയോഡാറ്റ, ഫോട്ടോസ്, പാസ്പോർട്ട് കോപ്പി എന്നിവയുമായി വരിക.ബയോഡാറ്റ ഇല്ലെങ്കിൽ ഗ്രീനിൽ നിന്നും ചെയ്ത് തരുന്നതാണ്.
📍ഇൻ്റർവ്യൂവിന് / ഷോർട്ട് ലിസ്റ്റിങ്ങിന് എത്തിച്ചേരേണ്ട വിലാസം.
G R E E N J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Junction
P E R I N T H A L M A N N A
Malappuram Dt;
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
☎️ 04933 222227
വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല.
🔹രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.🔹
📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555
ഇ – മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ GCC – HM – എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ വയസ്സും സ്ഥലവും ജില്ലയും എഴുതുക.
➖➖➖➖➖➖➖➖➖➖
إرسال تعليق