നിയമസഭ തെരെഞ്ഞെടുപ്പ് 2020: മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാനും, ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും ഈ ആപ്പ് ഉപയോഗിക്കുക Enter name in voter list, Voters list Kerala adding name, Check my name in voter list,Kerala state Election

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ   ജനുവരി 30 വരെ കൂടി അവസരം
 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് പട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും സാധിക്കും.
nvsp.in എന്ന പോർട്ടലിൽ പരിശോധിച്ച് പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം.  തിരുത്തലുകൾക്കും പേരില്ലെങ്കിൽ ചേർക്കാനും സൗകര്യമുണ്ട്.
2021 ജനുവരി 1 നോ അതിനു മുൻപോ 18 വയസ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ ജനുവരി 30 വരെ പേരുചേർക്കാം.

നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ   ജനുവരി 30 വരെ കൂടി അവസരം
👉 ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ് ലഭിക്കും.

ആവശ്യമുള്ള രേഖകൾ
1.  വയസ്സ് തെളിയിക്കുന്ന തിനുള്ള  സർട്ടിഫിക്കറ്റ്
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ  അയൽക്കാരുടെ )
6. ഫോട്ടോ
NB: ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
⏰അവസാന തീയതി : 30/01/2021

2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.
🕹️നിയമസഭാ ഇലക്ഷൻ കരട് വോട്ടർ പട്ടിക വന്നിട്ടുണ്ട്.
അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30🖱️
വോട്ടർ പട്ടിക പരിശോധിക്കാനുള്ള ലിങ്ക് :👇
മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാനും, ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും 
ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഡൗൺലോഡ് ചെയ്യാൻ ഇവിടെ
ക്ലിക്ക് ചെയ്യുക
ആപ്പ് എങ്ങിനെ ഉപയോഗിക്കാം വീഡിയോ കാണുക👇

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close