എല്ലാ ആര്‍.സി.കളും ലൈസന്‍സുകളും ഓണ്‍ലൈനില്‍ പുതുക്കാം

പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഓൺലൈനാക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ നടപടി പൂർത്തിയായി. ഇവ ഇനി പരിവാഹൻ വെബ്സൈറ്റ് മുഖേന പുതുക്കാം. സംസ്ഥാനത്താകെ 1.40 കോടി വാഹനങ്ങളുടെ ആർ.സി. ബുക്കാണ് പരിവാഹൻ സൈറ്റിലേക്ക് മാറ്റിയത്. 80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസൻസുകളും മോട്ടോർ വാഹനവകുപ്പ് മാറ്റിക്കഴിഞ്ഞു. കാർഡ് രൂപത്തിലുള്ള ലൈസൻസുകളും ആർ.സി.കളും പരിവാഹനിലേക്ക് മാറ്റുന്ന നടപടി നേരത്തേ പൂർത്തിയായിരുന്നു
 READ ALSO:

വാഹന ഉടമകൾ ഉടൻ മൊബൈൽ നമ്പർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം സേവനങ്ങൾക്കായി മോട്ടോർ വാഹനവകുപ്പിൽനിന്ന് കിട്ടുന്ന ഒ.ടി.പി. ലഭിക്കാതെ വരും

OLDER POSTS:

സ്വന്തമായി തന്നെ യൂസ്ഡ് കാറുകൾക്ക് വില നിർണയിക്കാം  Click here


അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️


പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക്  മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ  വീഡിയോ എടുക്കാൻ പറ്റുമോ ❓


വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️


ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click 


പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close