എന്‍ജിന്‍ തീ പിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി അമേരിക്കന്‍ വിപണിയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് കിയ. 2012- 13 മോഡല്‍ സൊറെന്റോ എസ് യു വി, 2012 മുതല്‍ 2015 വരെ വിറ്റ ഫോര്‍ട്ടെ, ഫോര്‍ട്ടെ കൂപ്, 2011 മുതല്‍ 2013 വരെയുള്ള ഒപ്ടിമ ഹൈബ്രിഡ് തുടങ്ങിയവയാണ് കിയ തിരിച്ചുവിളിക്കുന്നത്.
READ ALSO:
ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click
നിലവില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്നും എന്നാല്‍ അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്താനാണ് തിരിച്ചുവിളിക്കലെന്നും കിയ അറിയിച്ചു. ഈ വാഹനങ്ങളുടെ ഉടമകള്‍ക്ക് ജനുവരി 27 മുതല്‍ അറിയിപ്പുകള്‍ ലഭിക്കും. നേരത്തേ തിരിച്ചുവിളിക്കല്‍ പ്രക്രിയ വൈകിയതിന് കിയക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.
അമേരിക്കന്‍ വിപണിയില്‍ കിയക്കും ഹ്യൂണ്ടായിക്കും എതിരെ കര്‍ശന നിരീക്ഷണമാണുള്ളത്. കഴിഞ്ഞ ദിവസം വിവിധ മോഡലുകള്‍ ഹ്യൂണ്ടായ് തിരിച്ചുവിളിച്ചിരുന്നു. ഇരുകമ്പനികള്‍ക്കും ദശലക്ഷക്കണക്കിന് ഡോളര്‍ പിഴയായി അടക്കേണ്ടിയും വന്നിരുന്നു
സ്വന്തമായി തന്നെ യൂസ്ഡ് കാറുകൾക്ക് വില നിർണയിക്കാം Click here
അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️
പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️
വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️
Post a Comment