സാധാരണക്കാർക്ക് സ്വന്തമാക്കാവുന്ന കുറഞ്ഞ വിലയിൽ ലഭ്യമായ 10 യൂസ്ഡ് കാറുകൾ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ലഭ്യമായ വാഹനങ്ങളുടെ വിവരങ്ങൾ ആണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോ ബഡ്‌ജറ്റ് വാഹനങ്ങൾ മുതൽ മിഡിൽ ബാഡ്ജെറ് വാഹനങ്ങൾ വരെ ഉൾപ്പെടുന്നു. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ അറിയുവാൻ വാഹന ഉടമകളുടെ ഫോൺ നമ്പർ ചുവടെ നൽകിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.
1. MARUTI 800 : 2004 മോഡലിൽ ഉള്ള ഈ വാഹനം 73000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. mpfi പെട്രോൾ എൻജിനിൽ വരുന്ന ഈ വാഹനത്തിനു AC ലഭ്യമാണ്. 2024 വരെയുള്ള വാഹനത്തിന്റെ പേപ്പറുകൾ എല്ലാം ക്ലിയർ ആണ്. മ്യൂസിക് സിസ്റ്റം, കണ്ടീഷൻ ടയറുകൾ സീറ്റ് കവർ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിലാണ് വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 48000 രൂപയാണ്. താല്പര്യമുള്ളവർക്ക് വിളിച്ചു ബന്ധപ്പെടാവുന്നതാണ്.
2. SANTRO : 2001 മോഡലിൽ ഉള്ള ഈ വാഹനം 1.10 ലക്ഷം കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, റിയർ വൈപ്പർ കണ്ടിഷൻ ടയറുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ് മെന്റുകളോ സംഭവിച്ചിട്ടില്ലാത്ത ഒരു വാഹനമാണ്. 1000 CC യിൽ വരുന്ന ഈ പെട്രോൾ കാറിനു 16 വരെ മൈലേജ് ലഭ്യമാണ്. തൃശൂർ ജില്ലയിലാണ് വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 55000 രൂപയാണ്. താല്പര്യമുള്ളവർക്ക് വിളിച്ചു ബന്ധപ്പെടാവുന്നതാണ്.
3. OCTAVIA : 2002 മോഡലിലുള്ള ഈ വാഹനത്തിനു ഡീസൽ എൻജിനാണ് ഉള്ളത്. 1.80 ലക്ഷം കിലോമീറ്റർ ആണ് വാഹനം ഇതുവരെ ഓടിയിട്ടുള്ളത്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, റിവേഴ്‌സ് ക്യാമറ, ABS എയർ ബാഗ്, കണ്ടിഷൻ ടയറുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ആക്‌സിഡന്റ് ഹിസ്റ്ററിയോ റീപ്ലെയ്‌സ് മെന്റുകളോ സംഭവിച്ചിട്ടില്ലാത്ത ഒരു വാഹനമാണ്. വളരെ വൃത്തിയിൽ സൂക്ഷിച്ചിട്ടുള്ള വാഹനത്തിന്റെ ഇൻഷുറൻസ് അടക്കമായുള്ള എല്ലാ പേപ്പറുകളും ക്ലിയർ ആണ്.
തൃശൂർ ജില്ലയിലാണ് വാഹനം നിലവിലുള്ളത്. ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 1.20 രൂപയാണ്. കൂടുതൽ വാഹനങ്ങളുടെ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള വിഡിയോ കാണാം. വാഹനഉടമകളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ വിഡിയോയുടെ ചുവടെ നൽകിയിട്ടുണ്ട്.
വിഡിയോ കാണാം.
വിഡിയോ കാണാം.
CONTACT NUMBER :
1. MARUTI 800 – 2004 MODEL : PALAKKAD : 6282464882
2. SANTRO 2001 MODEL : THRISSUR : 7559944749
3. OCTAVIA 2002 MODEL : THRISSUR : 7559944749
4. RITZ 2013 MODEL : MALAPPURAM : 9605063929
5. GLANZA 2020 MODEL : MALAPPURAM : 9400156494
6. ZEN ESTILO 2007 MODEL : THRISSUR : 9446779107
7. ZEN ESTILO 2007 MODEL : THRISSUR : 9446779107
8. POLO 2012 MODEL : KOTTAYAM : 9061440060
9. BEAT 2012 MODEL : THRISSUR : 7559944749
10. INNOVA 2010 MODEL : THRISSUR : 7559944749
11. TERRANO 2013 MODEL : THRISSUR : 7559944749
RELATED POSTS:
Post a Comment