രാജ്യത്തുള്ള എല്ലാ ഗ്യാസ് ഉപഭോക്താക്കൾക്കും പുതിയ അറിയിപ്പ് gas consumer notice

രാജ്യത്തുള്ള എല്ലാ ഗ്യാസ് ഉപഭോക്താക്കൾക്കും കേന്ദ്ര സർക്കാരിൻറെ കിടിലൻ പണി, ഇനി ഗ്യാസ് ഉപയോഗിക്കുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും, എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ട വിവരം തന്നെയാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ വിറകടുപ്പ് ഉണ്ടെങ്കിൽ പോലും കൂടുതൽപേരും ഗ്യാസിൽ ആണ് ഏറ്റവുമധികം പാചകം ചെയ്യുന്നത്.
Read also: _______________________
ആയതിനാൽ തന്നെ ഒരു മാസം ഒരു ഗ്യാസ് കുറ്റിയോ അല്ലെങ്കിൽ അതിലും കൂടുതൽ ഒക്കെ വേണ്ടി വന്നേക്കാം. മുൻപ് നമ്മൾ ഗ്യാസ് വാങ്ങുമ്പോൾ ഒരു ചെറിയ തുക സബ്സിഡി ആയി ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും ആയിരുന്നു. പക്ഷേ ലോക്ക്‌ ഡൗൺ സമയത്ത് അത് ലഭിക്കാതെ ആയി, തുടർന്നു ഒക്ടോബർ മാസം സബ്സിഡി വീണ്ടും ലഭിച്ചു തുടങ്ങും എന്നൊക്കെ പറഞ്ഞു എങ്കിലും ഇതുവരെ അതിൻറെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇപ്പോൾ കേന്ദ്രസർക്കാർ നമുക്കെല്ലാവർക്കും പണി തന്നിരിക്കുകയാണ്, കാരണം രാജ്യത്ത് ഗ്യാസ് വില വീണ്ടും വർദ്ധിപ്പിക്കാൻ പോവുകയാണ്, അപ്പോൾ എത്ര തുകയാണ് വർദ്ധിപ്പിക്കുന്നത് എന്നും മറ്റു കാര്യങ്ങൾ എല്ലാം വിശദമായി വീഡിയോയിൽ വ്യക്തമാണ്. ഈയൊരു വിവരം പലരും അറിഞ്ഞു കാണുകയില്ല ആയതിനാൽ.
വീഡിയോ കാണുക

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close