നിങ്ങൾ ഒരുസാധനവും ഇനി മറന്നു വെക്കില്ല, എടുക്കാനും മറക്കില്ല. എല്ലാം നിങ്ങളുടെ കണ്ട്രോളിൽ

ഹലോ കൂട്ടുകാരെ, ഇന്ന് പുതിയൊരു ആപ്പും ഉപകരണവും അതിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുകയാണ് ഇവിടെ. ഏതൊരാൾക്കും വളരെ ഉപകാരപ്പെടുന്നതരത്തിൽ ഉള്ള ഒരു സംവിധാനമാണ് ഇതെന്ന് ഉറപ്പാണ്. 

നാമെല്ലാവരും ഈ തിരക്കുള്ള ജീവിതത്തിൽ പലപ്പോഴും പലതും മറന്നു പോകൽ സ്വാഭാവികമാണ്. ചിലർ പലതും വെച്ച സ്ഥലം മറക്കും, ചിലർക്ക് പുറത്ത് പോവുമ്പോൾ പ്രധാനമായും എടുക്കേണ്ട സാധനങ്ങൾ മറന്നുപോവും. ചിലപ്പോൾ നമ്മുടെ വീട്ടിലെ ഇഷ്ടപ്പെട്ട പെറ്റ്സ്, നമ്മുടെ കൊച്ചു കുട്ടികൾ ഇവരൊക്കെ എവിടേക്ക് മാറി എന്ന് അറിയാതിരിക്കും. ഇതിനൊക്കെ പരിഹാരമായി ഉള്ള കിടിലൻ ഒരു ഡിവൈസ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറും 10 ഗ്രാം ആണ് ഇതിന്റെ വെയ്റ്റ്. അത് കൺട്രോൾ ചെയ്യാനുള്ള ആപ്പും ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഈ ഉപകരണം വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. പ്രോഡക്റ്റ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👈

ഈ ഉപകരണത്തിന് വേറെയും ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ഇതൊരു സ്പൈ റെക്കോർഡർ ആയും ഉപയോഗിക്കാം. ആളുകൾക്കിടയിൽ നിന്ന് അവർ അറിയാതെ സംസാരം റെക്കോർഡ് ചെയ്യാം. വണ്ടി പാർക്ക് ചെയ്ത സ്ഥലം കണ്ടെത്താം. നമ്മുടെ ഏതാ സാധനവും ജിപിഎസ് വെച്ച് ട്രാക്ക് ചെയ്യാം. എല്ലാം അടങ്ങിയ മലയാള വീഡിയോ താഴെ ഉണ്ട് കാണുക.

വളരെ കുറഞ്ഞ വിലയിൽ ഈ ഉപകരണം വാങ്ങാനുള്ള ഒരു ആപ്പ് ഉണ്ട് അതിന്റെ ലിങ്ക് താഴെ ഉണ്ട്. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ ഉപകരണം കൺട്രോൾ ചെയ്യേണ്ടത് ഒരു ആപ്പ് മുഖേനയാണ്. ആ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ താഴെ ഉള്ള ഡൗൺലോഡ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഡൗൺലോഡ്👈

ഈ അറിവ് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷയർ ചെയ്യാൻ മറക്കരുത്. കൂടുതൽ ടെക് ജോബ് വാർത്തകൾക്ക് ഞങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നന്ദി.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close