സൗദിയിൽ ഒരാളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

സൗദിയില്‍ ഒരാളുടെ പേരില്‍ രണ്ട് പ്രീപെയ്ഡ് സിം വരെയാണ് അനുവദിക്കാറ്. എന്നാല്‍ നിശ്ചിത കാലാവധിയുള്ള സിമ്മുകള്‍ ചില കമ്പനികള്‍ അനുവദിക്കുന്നുണ്ട്. സിം എടുക്കാന്‍ വിരലടയാളം നിര്‍ബന്ധമാണ്. ഈ വിരലടയാളം സേവ് ചെയ്യാന്‍ കഴിയും.
ടെലകോം മന്ത്രാലയത്തിന്റെ പോർട്ടലിൽ സർവീസ് ലിങ്കിൽ പോവണം. അതിനു വേണ്ടി ഈ
 ചെയ്ത് ടെലഫോണ്‍ നമ്പറും, ഇഖാമ നമ്പറും കൊടുത്താല്‍ വണ്‍ടൈം പാസ്‌വേഡ് ലഭിക്കും. ഇതു കൂടി നല്‍കിയാല്‍‌ ഒരാളുടെ ഇഖാമയില്‍ എത്ര സിം ഉണ്ടെന്ന് നമുക്കറിയാനാകും.
______________________________
Read more:
______________________________
 നമ്മുടേതല്ലാത്ത നമ്പറുണ്ടെന്ന് ബോധ്യമായാല്‍ പരാതി നൽകാൻ വഴിയുണ്ട്. അതിനു വേണ്ടി 
 പോയി പരാതി നൽകാം. ഒപ്പം അതത് കമ്പനി ഓഫീസില്‍ പോയി കണക്ഷന്‍ റദ്ദാക്കണം.

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close