നിങ്ങളുടെ സ്ഥാനാർഥി, ചിഹ്നം അറിയാം

സെർച്ച് ചെയ്യൂ, വോട്ടുമായി ബന്ധപ്പെട്ട എന്തും 👇👇👇
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ഈ മാസം നടക്കുകയാണല്ലൊ‌.നിങ്ങളുടെ ഓരോ വോട്ടും വളരെ വിലപ്പെട്ടതാണ്.അത് കൊണ്ട് പാഴാക്കരുത്.
നിങ്ങൾ വോട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ വോട്ട് ചെയ്യുന്ന വ്യക്തി, ചിഹ്നം, പാർട്ടി എന്നിവ കൃത്യമായി അറിയണം.അവ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് കേരളത്തിലെ ഏതാ വാർഡിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളെയും അവരുടെ മുഴുവൻ അഡ്രസ്സും ചിഹ്നവും പാർട്ടിയും എല്ലാം അറിയാം. സ്വന്തം വാർഡിലും ആരാണെന്ന് ചെക്ക് ചെയ്യാം.
സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ നിങ്ങളുടെ വാർഡിൽ മത്സരിക്കുന്നതാരാണെന്നറിയാം....
അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു....
എപ്പോഴും വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close