റാസ അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫ്രീ, അപ്രോൺ സൂപ്പർവൈസർ, എയർഫീൽഡ് പൈന്റർ, കാർപെന്റെർ, ഫയർ സബ് ഓഫീസർ, മാനേജർ- എയർപോർട്ട് എമർജൻസി പ്ലാനിംഗ് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫ്രീ – 1 ഒഴിവ് , അപ്രോൺ സൂപ്പർവൈസർ – 1 ഒഴിവ്, എയർഫീൽഡ് പൈന്റർ – 1 ഒഴിവ്, കാർപെന്റെർ – 1 ഒഴിവ്, ഫയർ സബ് ഓഫീസർ- 1 ഒഴിവ് , മാനേജർ- എയർപോർട്ട് എമർജൻസി പ്ലാനിംഗ് – 1 ഒഴിവ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓരോ തസ്തികയുടെ വിവരങ്ങളുടെയും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കും താഴെ കൊടുത്തിട്ടുണ്ട്
സെയിൽസ് ഏജന്റ് ഡ്യൂട്ടി ഫ്രീ | ലിങ്ക് |
അപ്രോൺ സൂപ്പർവൈസർ | ലിങ്ക് |
എയർഫീൽഡ് പൈന്റർ | ലിങ്ക് |
കാർപെന്റെർ | ലിങ്ക് |
ഫയർ സബ് ഓഫീസർ | ലിങ്ക് |
മാനേജർ- എയർപോർട്ട് എമർജൻസി പ്ലാനിംഗ് | ലിങ്ക് |
ജോബ് ടെക് ന്യൂസ് ഗ്രൂപ്പിൽ ചേരാൻ ലിങ്കിൽ അമർത്തുക
Post a Comment