എയർപോർട്ട്‌ അതോറിറ്റിയിൽ 368 ഒഴിവുകൾ

» എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 368 മാനേജർ/ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്.
» പരസ്യ വിജ്ഞാപന നമ്പർ : 05/2020
» ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : മാനേജർ (ഫയർ സർവീസസ്)
ഒഴിവുകളുടെ എണ്ണം : 11 (ജനറൽ-6,ഇ.ഡബ്ല്യൂ.എസ്.-1,ഒ.ബി.സി-3,എസ്.സി-1)
യോഗ്യത : ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ/ബി.ടെക്.
5 വർഷത്തെ പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : മാനേജർ (ടെക്‌നിക്കൽ)
ഒഴിവുകളുടെ എണ്ണം : 2 (ജനറൽ)
യോഗ്യത : മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ/ബി.ടെക്
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ)
ഒഴിവുകളുടെ എണ്ണം : 264 (ജനറൽ-107,ഇ.ഡബ്ല്യൂ.എസ്.-26,ഒ.ബി.സി-72,എസ്.സി-140,എസ്.ടി-19)
യോഗ്യത : ഫിസിക്സ്,മാത്തമാറ്റിക്സ് വിഷയമായി പഠിച്ച സയൻസ് ബിരുദം അല്ലെങ്കിൽ ഫിസിക്സ്,മാത്തമാറ്റിക്സ് വിഷയമായി പഠിച്ച എൻജിനീയറിങ് ബിരുദം.

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്)
ഒഴിവുകളുടെ എണ്ണം : 83 (ജനറൽ-35,ഇ.ഡബ്ല്യൂ.എസ്.-8,ഒ.ബി.സി-21,എസ്.സി-14,എസ്.ടി-5)
യോഗ്യത : സയൻസ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി എം.ബി.എ.യും അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (ടെക്‌നിക്കൽ)
ഒഴിവുകളുടെ എണ്ണം : 08 (ജനറൽ-5,ഒ.ബി.സി-2,എസ്.സി-1)
യോഗ്യത : മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ/ബി.ടെക്.

പ്രായപരിധി
മാനേജർ തസ്തികയിലേക്ക് 32 വയസ്സ്.
ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 27 വയസ്സ്.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയിലൂടെയും അതിന് ശേഷം രേഖകളുടെ പരിശോധന/അഭിമുഖം/ശാരീരികപരിശോധന/ഡ്രൈവിങ് ടെസ്റ്റ്/വോയ്സ് ടെസ്റ്റ് എന്നിവയിലൂടെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക.
ഡിസംബർ 15 മുതലാണ് അപേക്ഷിച്ചു തുടങ്ങാനാവുക.

അപേക്ഷാഫീസ്
1000 രൂപയാണ് അപേക്ഷാഫീസ്.
എസ്.സി./എസ്.ടി./വനിതകൾ എന്നിവർക്ക് 170 രൂപ.

ഭിന്നശേഷിക്കാർക്കും എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷത്തെ അപ്രന്റീസ് പൂർത്തിയാക്കിയവർക്കും ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 14

കേരളത്തിലും പുറത്തും കൂടുതൽ ജോബ് വാർത്തകൾക്ക്‌ ജോയിൻ ചെയ്യൂ👇👇👇👇👇👇

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close