2021 ഫെബ്രുവരി വരെ വാഹനങ്ങള്‍ക്ക് ഇന്ധനം സൗജന്യം

ഈ വാഹനം ആണോ നിങ്ങളുടെ കൈയിൽ? എങ്കിൽ 2021 ഫെബ്രുവരി വരെ ഇന്ധനം തികച്ചും സൗജന്യം 

ഏറെ സന്തോഷകരമായ ഒരു അറിവാണ് ഇതിൽ പറയാനുള്ളത്. 2021 ഫെബ്രുവരി 6 വരെ വാഹനങ്ങളിൽ സൗജന്യമായി ഇന്ധനം നിറക്കാവുന്നതാണ്.

നമുക്കറിയാം പരിസ്ഥിതി സംരക്ഷണത്തിന്റ എല്ലാം ഭാഗമായി ലോകത്തിൻറെ നാനാ ഇടങ്ങളിൽ ഓരോ ടെക്നോളജി ആണ് വളർന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ ഇത്തരത്തിൽ ലോകത്തിന്റ നാനാ ഇടങ്ങളിൽ വന്ന ടെക്നോളജി ആണ് ഇലക്ട്രിക്ക് കാറുകൾ എന്ന് പറയുന്നത്. നമ്മുടെ നാട്ടിലും ഈ ഒരു ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ധാരാളമായി നിരത്തിലിറങ്ങിട്ടുണ്ട്. 

READ ALSO:

ഇതിനുള്ള ഇന്ധനം നിറക്കാനുള്ള ചാർജുകൾ പണിയുവാൻ കെ സ് ഇ ബിയെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. അപ്പോൾ ഇങ്ങനെ ആറ് ഇടങ്ങളിൽ ആയാണ് സൗജന്യമായി നിങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ധനം ഫെബ്രുവരി 6 വരെ നിറക്കാവുന്നത്. ഇതിൽ കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. എന്തായാലും ഇത് വളരെ സന്തോഷകരമായ ഒരു കാര്യം തന്നെയാണ്. ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങൾ ഉള്ളവർ ഈ വിഡിയോയിൽ പറയുന്ന സ്ഥലങ്ങളിൽ പോയി കഴിഞ്ഞാൽ സൗജന്യമായി നിങ്ങള്ക്ക് ഇന്ധനം നിറക്കാവുന്നതാണ്. അപ്പോൾ ഈ ഒരു വിവരം എല്ലാവരില്ലേക്കും എത്തുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും. എല്ലാവർക്കും,


ഈ വിവരം പിരാമവധി 
ഷെയർ ചെയ്യുക

ഗ്രൂപ്പിൽ ചേരാൻ


സ്വന്തമായി തന്നെ യൂസ്ഡ് കാറുകൾക്ക് വില നിർണയിക്കാം  Click here


അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️


പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക്  മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ  വീഡിയോ എടുക്കാൻ പറ്റുമോ ❓


മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️


ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click 


പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️


Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close