2021 മുതൽ ഈ കാര്യങ്ങൾ ചെയ്യാത്തവർക്ക് വാട്സ്ആപ്പ് ലഭിക്കുകയില്ല, സുപ്രധാനമായ 2 തീരുമാനങ്ങൾ

2021 മുതൽ ഈ കാര്യങ്ങൾ ചെയ്യാത്തവർക്ക് വാട്സ്ആപ്പ് ലഭിക്കുകയില്ല, ഏറ്റവും പുതിയ സുപ്രധാനമായ രണ്ട് തീരുമാനങ്ങൾ അറിയാം. ലോകത്തുള്ള ഒരുപാട് ആളുകളുടെ ഫോണുകളിൽ വാട്സ്ആപ്പ് ഉണ്ട്, മെസ്സേജ് അയക്കുവാൻ മറ്റും നമ്മൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന ഒരു ആപ്ലിക്കേഷൻ തന്നെയാണ് വാട്ട്സാപ്പ്. കമ്പനി ഇടക്കേ നടത്തുന്ന അപ്ഡേഷനുകളും നമുക്ക് ഏറെ സഹായകരമാവും.

അതുപോലെതന്നെ ആകർഷകവുമാണ്. കുറച്ചു ദിവസങ്ങൾക്ക്‌ മുൻപാണ് വാട്സപ്പ്ലൂടെ പണം അയക്കാവുന്ന ഒരു രീതി കൊണ്ടുവന്നത്, അത് കൂടാതെ ഡിസപ്പിയറിങ് മെസ്സേജ് എന്നുപറഞ്ഞ് ഒരു ഫീച്ചർ കൂടി വാട്ട്സപ്പ് കൊണ്ടു വന്നിരുന്നു. ഇപ്പോൾ 2021 ഫെബ്രുവരി മുതൽ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരികയാണ്, അതായത് വാട്ട്‌സാപ്പിന്റെ കണ്ടീഷൻസ് സമ്മതിക്കാത്തവരുടെ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ്, ഒപ്പം പുതിയൊരു ഫീച്ചർ കൂടി കൊണ്ടു വരാൻ തീരുമാനം ഇട്ടിരിക്കുന്നു. അപ്പോൾ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായി നിങ്ങൾക്കായി പറഞ്ഞുതരുന്നു, ഏവർക്കും ഇത് പുതിയൊരു അറിവാകും

എല്ലാവരിലേക്കും എത്തുവാൻ പോസ്റ്റ് കാരണമാകട്ടെ

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close