നിയമസഭ തെരെഞ്ഞെടുപ്പ് 2020: മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാനും, ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും ഈ ആപ്പ് ഉപയോഗിക്കുക

2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് പട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും സാധിക്കും.  എന്ന പോർട്ടലിൽ പരിശോധിച്ച് പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം.  തിരുത്തലുകൾക്കും പേരില്ലെങ്കിൽ ചേർക്കാനും സൗകര്യമുണ്ട്.
2021 ജനുവരി 1 നോ അതിനു മുൻപോ 18 വയസ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ ഡിസംബർ 31 വരെ പേരുചേർക്കാം.
________________________
നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തവർക്ക് ; പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള ലിങ്ക്

മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാനും, ഇല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ സമർപ്പിക്കാനും 
ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഡൗൺലോഡ് ചെയ്യാൻ ഇവിടെ 
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.


കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണൂ


1 تعليقات

إرسال تعليق

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close