ഇനി ഫോർവേഡ് ചെയ്യും മുൻപ് വിഡിയോ മ്യൂട്ട് ചെയ്യാം; പുതിയ സേവനവുമായി വാട്സ്ആപ്പ് whatsapp nute updated

ഫോർവേഡ് ചെയ്യുന്ന വിഡിയോകളുടെ ശബ്ദം മ്യൂട്ട് ചെയ്യാനുള്ള സേവനവുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സപ്പ്. സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്സപ്പ് ഒരുങ്ങുന്നത്. ബീറ്റ ഉപഭോക്താക്കൾക്ക് ഈ സേവനം ഉടൻ ലഭിച്ചു തുടങ്ങുമെന്നാണ് സൂചന. സ്റ്റാറ്റസ് അപ്ഡേറ്റായി വിഡിയോ പങ്കുവെക്കുമ്പോഴും ഈ സേവനം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
.
______________________________
READ ALSO: നിങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്വന്തമായി  കിടിലൻ ഫോട്ടോ ഡിസൈനുകൾ, പാർട്ടി പോസ്റ്ററുകൾ ഫ്രീയായി നിർമ്മിക്കാം Download App CLICK HERE  ______________________________ ആർക്കൈവ്മെസേജസ് സേവനം റീഡ് ലേറ്റർ എന്ന പേരിൽ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ആർക്കൈവ് ചെയ്ത ചാറ്റുകളിൽ പുതിയ മെസേജുകൾ വരുമ്പോഴും നോട്ടിഫിക്കേഷൻ വരില്ല എന്നതാണ് റീഡ് ലേറ്ററിൻ്റെ പ്രത്യേകത
______________________________
Read more: നിങ്ങളുടെ സ്ഥാനാർത്ഥികളുടെ  ഫോട്ടോ ഇനി എളുപ്പത്തിൽ സ്റ്റിക്കർ ആയി ഉപയോഗിക്കാം Install app click here
______________________________
ഈ മാസം ആരംഭത്തിൽ വാട്സപ്പ് യുപിഐക്ക് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ഇതോടെ ഇനി മുതൽ ഉപയോക്താക്കൾക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്താക്കൾക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്‌സപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
രണ്ടു വർഷമായി വാട്സപ്പ് പേയ്മെൻ്റ് സർവീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി വാട്സപ്പ് പാർട്ണർഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകൾ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കർബർഗ് അറിയിച്ചു.
Read more:

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close