ആരുടേയും ഫോട്ടോ ഇനി സ്റ്റിക്കർ ആയി ഉപയോഗിക്കാം

പ്രിയരേ ....
നാം ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങളിൽ പരമാവധി വ്യത്യസ്‌തകൾ വരുത്തി മെസേജുകൾ കൂട്ടുകാരില്ക്ക് അയക്കാൻ ആണ് നല്ലൊരു ശതമാനം ആളുകളും ശ്രദ്ധിക്കുന്നത്.അത്തരത്തിൽ ഉള്ള ഒന്നാണ് വാട്ട്സാപ്പിലും,ഫെയ്സ്ബൂക്കിലും ഒക്കെ അയക്കാൻ സാധിക്കുന്ന സ്റ്റിക്കറുകൾ.ഇത്തരത്തിൽ നമ്മളുമായി രൂപ സാദൃശ്യം തോന്നുന്ന സ്റ്റിക്കറുകൾ തയാറാക്കാനും,ഒപ്പം മലയാളത്തിൽ ടൈപ്പ് ചെയ്യാനും സാധിക്കുന്ന ഉഗ്രൻ ഒരു കീ ബോർഡ് ആപ്പിനെ കുറിച്ചുള്ള വിവരങ്ങലാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നത്.ഈ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനായി  ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ മതിയാകും.
__________________________
__________________________
തുടർന്ന് ആപ്പ് ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്യുക.തുടർന്ന് സാധാരണ അപ്പുകൾക്ക് നൽകുന്നത് പോലെ യൂസർ എഗ്രിമെന്റ് അക്സെപ്റ്റ് ചെയ്തു,പെര്മിഷനുകൾ നൽകി തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ ഇനേബിൾ മലയാളം കി ബോർഡ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്തു മുന്നോട് പോകുക.തുടർന്ന് മൊബൈലിൽ ഉള്ള മറ്റു കി ബോർഡുകൾക്ക് ഒപ്പം ഉള്ള Malayalam Keyboard and Sticker എന്ന കീ ബോർഡ് ആപ്പും ഓൺ ആക്കുക.ഇതിന് ശേഷം നമ്മൾ മെസേജ് അയക്കാൻ എടുക്കുന്ന വാട്ടസ്ആപ് പോലുള്ള ഏതു ആപ്പ് എടുത്താലും കി ബോർഡ് ആയി ഈ ആപ്പ് ലഭിക്കുന്നതാണ്.
Read more __________________________
__________________________
ഈ ആപിന്റെ പ്രധാന ആകർഷക ഘടകം സ്റ്റിക്കറുകൾ ആണ്.ഈ സ്റ്റിക്കറുകളിൽ നമ്മളുമായി രൂപ സാസാദൃശ്യം തോന്നുന്ന സ്റ്റിക്കറുകൾ എങ്ങനെ തയാറാക്കാൻ സാധിക്കും എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.
രസകരം ആയ ഈ കീ ബോർഡ് ആപ്പ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വളരെ രസകരവും,ഉപകാരപ്രദവും ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാവുന്നതാണ്.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close