സ്വന്തമായി തന്നെ യൂസ്ഡ് കാറുകൾക്ക് വില നിർണയിക്കാം

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു യൂസ്ഡ് കാർ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒരു അറിവാണ്. ഒരു പ്രീ ഓർനെർഡ് വാഹനം മാർക്കറ്റിൽ നിന്നോ ഉടമയുടെ കയ്യിൽ നിന്നോ വാങ്ങിക്കുമ്പോൾ ആ വാഹത്തിന്റെ വില നിർണ്ണയിക്കുന്നതിന് ധാരാളം ഘടകങ്ങൾ ഉണ്ട്. ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് എങ്ങനെ പ്രൊഫെഷണൽ ആയി ഒരു യൂസ്ഡ് കാറിന്റെ വില നിർണയിക്കാ എന്നാണ്.

ടൊയോട്ടയുടെ യൂസ്ഡ് കാർ ഡിപ്പാർട്മെന്റിൽ അവർ അവിടെ വരുന്ന വാഹനങ്ങളെ ചെക്ക് ചെയ്‌തു വില നിർണയിക്കുന്ന രീതിയാണ് ഇവിടെ കാണിക്കുന്നത്. പ്രൊഫെഷണൽ ആയി ഒരു യൂസ്ഡ് കാറിന്റെ വില നിർണയിക്കുമ്പോൾ ആ വാഹനത്തിന്റെ 203 ചെക്ക് പോയിന്റുകൾ അടിസ്ഥാനമാക്കിയാണ് ചെയ്യുന്നത്. ഇതിൽ 61 ചെക് പോയിന്റുകൾ വാഹനത്തിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയലിൽ 62 ചെക്ക് പോയിന്റുകളിൽ ചെക്ക് ചെയ്യുന്നു.


 
വാഹനത്തിന്റെ ബോഡി ഫ്രെമിൽ 48 ചെക്ക് പോയിന്റുകളും ഉണ്ട്. ഇതിനു പുറമെ വാഹനത്തിന്റെ ഫങ്ക്ഷനുകളിൽ 42 ചെക്ക് പോയിന്റുകളും പരിശോധിക്കുന്നു. എങ്ങനെ അകെ 203 ചെക്ക് പോയിന്റുകൾ പരിശോധിച്ചതിനു ശേഷമാണ് ഒരു യൂസ്ഡ് വാഹനത്തിനു വില ഇടുന്നതു. ഈ പരിശോധനകൾക്ക് ശേഷം വാഹനത്തിന്റെ അതാത് ക്യാറ്റഗറിയിലേക്ക് തിരിക്കും. ഈ പരിശോധനയിൽ ഏറ്റവും കൂടുതൽ നിലവാരം പുലർത്തുന്ന വാഹനത്തെ എക്സലന്റ് കാറ്റഗറിയിലും.

അതിനു താഴെയുള്ള വാഹനങ്ങളെ 4 സ്റ്റാർ കാറ്റഗറിയിലും തുടർന്നുള്ളവയെ 3 സ്റ്റാർ, 2 സ്റ്റാർ എന്നീ ക്യാറ്റഗറിയിലേക്കും വേർതിരിക്കുകയുമാണ് ചെയ്യുന്നത്. ശേഷമാണു ഈ കാറുകൾ യൂസ്ഡ് ഷോറുമിലേക്ക് എത്തുന്നത്. ഈ പരിശോധനകളിലൂടെ വാഹനങ്ങളുടെ നിലവാരം എത്രത്തോളമുണ്ട് എന്ന് ഉറപ്പുവരുത്തി അവ ഉപഭോക്താക്കൾക്ക് നൽകുവാനാകുന്നു. ഇവിടെ എങ്ങനെയാണു വാഹനങ്ങളുടെ പരിശോധന നടുത്തുന്നത് എന്നതിന്റെ വിഷാദമായാ വിഡിയോ ചുവടെ നൽകിയിട്ടുണ്ട്. വിഡിയോ മുഴുവനായും കാണുക

ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമായാൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു

മറ്റുള്ള പോസ്റ്റുകൾ വായിക്കൂ....

അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️


പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക്  മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ  വീഡിയോ എടുക്കാൻ പറ്റുമോ ❓


മുന്നിൽ സ്പീഡ് ക്യാമറയുണ്ടോ എന്ന് ഈ ആപ്പ് പറയും Click Mouse🖱️


വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️


ഒറ്റ ക്ലിക്കിൽ ഏതു വാഹനത്തിന്റെയും മുഴുവൻ വിവരങ്ങൾ അറിയും click 

 

പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close