ഇന്നത്തെ വിദേശ ജോലി ഒഴിവുകൾ job vacancies in qatar

നമ്മുടെ എല്ലാ പോസ്റ്റുകളും വ്യക്തമായി മുഴുവനായും വായിക്കേണ്ടതാണ്

1 ■ ഖത്തറിൽ ജോലി ഒഴിവ്
ഇംഗ്ലീഷും അറബിയും നന്നായി ട്രാൻസ്ലേഷൻ ചെയ്യാൻ പറ്റുന്ന ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് ഖത്തറിലേക്ക് അവസരം ..
റൂമും, മികച്ച സാലറിയും ലഭിക്കുന്നതായിരിക്കും

താല്പര്യമുള്ളവർ താഴെക്കാണുന്ന ഈ വാട്സ്ആപ്പ് നമ്പറിൽ CV അയക്കേണ്ടതാണ്.
(0097466758792...what's up msg only... ) Posted on 23/11/2020

2 ■   അജ്മാനിൽ  ഗാർമൻറ്സ് ഫാക്റ്ററിയിലേക്ക് ലേബർസിനെ വേണം 
ശമ്പളം 1100 Dhട
9 hour duty+ overtime
35 വയസിന് താഴെ
visit to employനent immediate transfer to employent. 

3■  ഓമാനിലെ  ഹൈപ്പർ മാർക്കറ്റിലേക്ക്ഉടൻ ആവശ്യമുണ്ട്

വയസ്: 22- 35

Shelfboy .(സാധനങ്ങൾ അടുക്കി വക്കുന്നതിന്) Salary_ 125+25

●സുപ്പർമാർക്കറ്റ് or ഹൈപ്പർമാർക്കറ്റ് എക്സ്പീരിയൻസ് വേണം
● Bucher.. 130+25
● Fish cutter.. 130+25
● Loading and unloading..125+25
● Data entry and goods receiver.. 150+25

Elite job consultancy
Near khadeeja fabrics
Suku bazar
Chemmad
Malappuram (d)
elitechemmad@gmail.com

Call : 9947 75 75 75  : 9207 617 200
        
   ജോലിക്കാരെ ആവശ്യമുള്ളവരും വിളിക്കുക 6282807373

3 ■  ദുബായിലേക് ഉടനെ ആവശ്യമുണ്ട്

അൽ മദീന ഹൈപ്പർമാർകറ്റിലെക്ക്‌ കാശ്യറായി ജോലി ചെയ്യാൻ താല്പര്യമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

1400 ദിർഹം സാലറി റൂം ഫുഡ്‌ കമ്പനി നൽകുന്നതാണ്

 20 വയസുമുതൽ 32 വയസുവരെയുള്ളവർ മാത്രം അപേക്ഷിക്കുക
ഉടനെ പോവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക
Call 9539517103
വിളിക്കേണ്ട സമയം
രാവിലെ 10 To 4pm

4◆ ദുബായ് റെസ്റ്റോറന്റ് 

● പൊറോട്ട.ചപ്പാത്തി  മേക്കർ
●കുക്ക്
1600ദിർഹം  to 1800ദിർഹം  സാലറി
ഭക്ഷണം.താമസം
വിസിറ്റിംഗ്  to എംപ്ലോയിമെൻറ്
യാത്ര 10ഡേയ്‌സ് ഉള്ളിൽ
📱  9539517103
വിളിക്കേണ്ട  സമയം...രാവിലെ 10 to 4pm


ഓൺലൈൻ തട്ടിപ്പുകൾ കൂടുതലായതിനാൽ
ജോലി ലഭിക്കുന്നതിന് മുമ്പ് ഒരു കാരണവശാലും നിങ്ങൾ പണം നൽകരുത് , ഭീഷണിപ്പെടുത്തിയാൽ ഉടനെ അടുത്തുള്ള പോലീസിൽ പരാതി നൽകുക

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close