ജിയോയുടെ പുതിയ മൂന്നു പ്ലാനുകൾ jio three internet plans

ജിയോ ഉപഭോക്താക്കൾക്ക് ഈ റീചാർജുകൾ പകുരിശോധിക്കാം
ജിയോയുടെ പുതിയ മൂന്നു ഓഫറുകൾ കൂടി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .വലിയ വാലിഡിറ്റിയിൽ ലഭിക്കുന്ന മൂന്നു ഓഫറുകളാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .1001 രൂപ മുതലാണ് പുതിയ ആനുവൽ പ്ലാനുകൾ ആരംഭിക്കുന്നത് .1001 രൂപയുടെ പ്ലാനുകൾ ,1301 രൂപയുടെ പ്ലാനുകൾ കൂടാതെ 1501 രൂപയുടെ മൂന്ന് ആനുവൽ പ്ലാനുകൾ ആണ് ജിയോ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത്  . ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം .

1001 രൂപയുടെ പ്ലാനുകൾ
 
ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 1001 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1001 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 150MB ഡാറ്റയാണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും അതുപോലെ തന്നെ മറ്റു കണക്ഷനുകളിലേക്ക്  12,000 മിനുട്ട് കോളിംഗും ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .336 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

1301 രൂപയുടെ പ്ലാനുകൾ 

ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 1301 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1301 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 500MB ഡാറ്റയാണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും അതുപോലെ തന്നെ മറ്റു കണക്ഷനുകളിലേക്ക്  12,000 മിനുട്ട് കോളിംഗും ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .336 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

1501 രൂപയുടെ പ്ലാനുകൾ 
ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 1501 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1501 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GB  ഡാറ്റയാണ് .ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും അതുപോലെ തന്നെ മറ്റു കണക്ഷനുകളിലേക്ക്  12,000 മിനുട്ട് കോളിംഗും ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .336 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് 

Post a Comment

أحدث أقدم

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close