പുതിയ വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാം

പുതിയ വോട്ടർ ലിസ്റ്റിൽ എല്ലാവരും അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.

State Election Commission, Kerala came into existence on 3rd December 1993 as envisaged in Article 243[K] of the Constitution of India. The superintendence, direction and control of preparation of voters list and conduct of election to the Local Self Government Institution vest with the Commission.
വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാൻ താഴെയുള്ള
ലിങ്ക് അമർത്തുക

ഈ വിവരം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക

വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ന്‍റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.
 വോട്ടര്‍ പട്ടികയ്ക്കായി ഇവിടെ  ചേയ്യുക

എസ് എം എസ് സംവിധാനം
സമ്മതി ദായക പട്ടിക പരിശോധിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മതിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ് എം എസ് മുഖാന്തിരം അറിയാവുന്നതാണ്. ആയതിനായി താഴെപ്പറയുന്ന വിധത്തില്‍ (ECI< space >താങ്കളുടെ വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍)എന്ന് ടൈപ്പ് ചെയ്ത് 1950 എന്ന നമ്പരിലേയ്ക്ക് എസ് എം എസ് അയക്കേണ്ടതാണ്.
ബൂത്ത്തല ആഫീസര്‍മാരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
പൊതുജനങ്ങളെ സമ്മതിദായകപട്ടികയില്‍ പേരുചേര്‍ക്കുന്നതിനും, മറ്റുബൂത്തുകളിലേക്ക് പേരുമാറുന്നതിനും, തിരുത്തലുകള്‍ വരുത്തുന്നതിനും, പേര് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിനായി ബൂത്ത്തല ആഫീസര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇവിടെ അപേക്ഷിക്കാവുന്നതാണ്.

1 Comments

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close