നമുക്ക് അത്യാവശ്യം ആയി ഒരു നമ്പറിലേക്ക്കോൾ ചെയ്യണം! പക്ഷേ സിമ്മിൽ കോൾ വിളിക്കാനുള്ള ബാലൻസ് ഇല്ല.ആകെയുള്ളത്
ഇന്റർനെറ്റ് മാത്രം അല്ലെങ്കിൽ ഫോണിൽ ലഭിക്കുന്നത് വൈഫൈ നെറ്റ്വർക്ക് മാത്രം റേഞ്ച്
ഇല്ല. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ കോൾ ചെയ്യാൻ എന്ത് ചെയ്യും?
അതിന് പരിഹാമാണ് ഇന്ന് ഇവിടെ
പറയുന്നത്.നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ഫോൺ നമ്പറുകളിലേക്ക് പ്രൈവറ്റ്
കോൾ ചെയ്യാൻ സാധിക്കും. അതിനായി
ഫോണിലെ ഗൂഗിൾ ക്രോം ഓപൺ ചെയ്ത്
https://globfone.com എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.തുടർന്ന് "കാൾ"
എന്നത് സെലക്ട് ചെയ്യുക. എന്നിട്ട് നിങ്ങൾ വിളിക്കാൻ ഉദ്ദേശിക്കുന്ന ഫോൺ നമ്പർ നൽകി
കാൾ ചെയ്യാം.
ഓർക്കുക: ഈ കാര്യം വിവരിക്കുന്നത് തീർത്തും വിദ്യാഭ്യാസ പരമായ ആവശ്യത്തിന് വേണ്ടി
മാത്രമാണ്.ദുരുപയോഗം ചെയ്യുന്നത്
കുറ്റകരമാണ്. അങ്ങനെ ചെയ്താൽ ഈ
വെബ്സൈറ്റ് ഉത്തരവാദി അല്ല.
കൂടുതൽ അറിയാൻ വീഡിയോ കാണുക
Nice
ردحذفإرسال تعليق