പലർക്കും ഒരു പ്രശ്നമാണ് ഫോൺ ചില സമയത്ത് വേഗത കുറയുക എന്നത്
എന്തെകിലും അത്യാവശ്യം വരുമ്പോൾ
ഫോൺ ഹാങ്ങ് ആവുന്നത് വളരെ പ്രയാസമാണ്
നമ്മൾ ഒരു ദിവസം എത്ര ആപ്പുകൾ ഓപൺ ചെയ്യുന്നു? എന്തായാലും ഒരു പത്തിൽ അധികം ഉണ്ടാവാം.പക്ഷേ അതെല്ലാം നാം 'എക്സിറ്റ്' അടിക്കാറുണ്ടോ? ഇല്ലന്ന് തന്നെ പറയാം.മറിച്ച് ഒന്ന് മിനിമൈസ് ചെയ്ത് മറ്റൊരു ആപ്പ് ഓപ്പൺ ചെയ്യുന്നു. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ പ്രശ്നങ്ങൾ ഉണ്ട്.
READ ALSO:____________________
നമ്മുടെ ജനന തിയ്യതി അറബിയിൽ കണ്ടെത്താം CLICK HERE ____________________
1. ഈ ആപുകൾ ബാക്ക്ഗ്രണ്ടിൽ വർക്ക് ചെയ്യുന്നു.തന്മൂലം ചാർജ്ജ് നഷടപ്പെടുന്നു.
2.ഫോണിന്റെ പെർഫോമൻസിന് ഇത് കാര്യമായി ബാധിക്കുന്നു.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഇന്ന് ഇവിടെ പറയുന്നത്. നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്ന്
ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെ '
' എന്നതിൽ ക്ലിക്ക് ചെയ്യുക. ആപ്പിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ
Install app
താഴെയുള്ള വീഡിയോ കാണുക.
Play Link see video
https://youtu.be/P0eGiVRJQGQ
ശേഷം പെർമിഷനുകൾ നൽകിയ ശേഷം ആപ്പിലെ പ്ലേ ബട്ടൺ അമർത്തുക. അപ്പോൾ നിങ്ങൾ ഫോണിൽ ക്യാഷെ ചെയ്ത അനാവശ്യ ഫയലുകൾ ഒഴിവാകും.
കൂടാതെ റാം റീഫ്രഷ ആവും. മിനിമൈസഡ് ആപ്പുകൾ ക്ലോസ് ആവും.
READ ALSO:____________________
ഇനി മലയാളം ട്രോൾ പോസ്റ്റുകൾ നിർമ്മിക്കാം ഈ ആപ്പ് വഴി Download troll App. ____________________
നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.
https://chat.whatsapp.com/EfJI2ZXhyrj2SoC83Ng8Vr
Post a Comment