ഒറ്റ മിസ്കോൾലൂടെ ബാങ്ക് ബാലൻസും സ്റ്റേറ്റ്മെന്റ് എടുക്കാൻ ഉള്ള സൗകര്യം ബാങ്കുകൾ തന്നെ ഒരുക്കുന്നതിനാൽ നിങ്ങളുടെ ബാങ്കിൻറെ ടോൾഫ്രീ നമ്പർ അറിയാം. സാധാരണഗതിയിൽ ബാലൻസും സ്റ്റേറ്റ്മെൻറ് ഒക്കെ എടുക്കുവാൻ നമ്മൾ ബാങ്കിൽ പോകാറുണ്ട്, അല്ലെങ്കിൽ എടിഎം കൗണ്ടറിൽ പോകാറുണ്ട്, പിന്നെ സ്മാർട്ട് ഫോൺ ഉള്ള ആളുകളുടെ കയ്യിൽ ആണെങ്കിൽ ഓൺലൈൻ ആയി ഇത് അറിയാവുന്നതാണ്, എങ്കിൽ പോലും ഇൻറർനെറ്റ് ആവശ്യമാണ്.
RELATED POSTS: ഇനി മലയാളം ട്രോൾ പോസ്റ്റുകൾ നിർമ്മിക്കാം ഈ ആപ്പ് വഴി Download troll App
എന്നാൽ എളുപ്പത്തിൽ ഒറ്റ മിസ്കോൾ അടിച്ചു എളുപ്പം നമ്മുടെ അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ടെന്നും കഴിഞ്ഞ ട്രാൻസാക്ഷൻകളുമൊക്കെ ചെയ്യാൻ സാധിക്കുന്നു. അപ്പോൾ ഇത് ഒരുപാട് പേർക്ക് ഏറെ ഉപകാരപ്രദമായ ഒരു മാർഗമാണ്. അപ്പോൾ നിങ്ങളുടെ ഏത് ബാങ്കിൽ ആയാലും ഈ ഒരു സൗകര്യമുണ്ട്, ഓരോ ബാങ്ക് ടോൾ ഫ്രീ നമ്പർ വീഡിയോയിൽ ഉണ്ട് ഒപ്പം ബാക്കി നമ്പറുകൾ പോസ്റ്റിലെ ആദ്യ കമൻറ് കൂടി നൽകിയിട്ടുണ്ട്. ബാങ്കിൽ കൊടുത്ത നമ്പറിൽ നിന്ന് മിസ്ഡ് കോൾ അടിക്കുമ്പോൾ പെട്ടെന്ന് കട്ട് ആകും, തുടർന്ന അവിടെ നിന്ന് മെസ്സേജ് വരുന്നതാണ്. നിങ്ങൾക്കേവർക്കും ഈയൊരു വിവരം ഒരുപാട് ഉപകരിക്കുന്നത് ആയിരിക്കും.
വീഡിയോ കാണുക
ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം
إرسال تعليق