മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.
READ ALSO: ഇപ്പോൾ വില കുറച്ച ഫോണുകൾ ഇവയാണ് ക്ലിക്ക്
BUY LINK TECNO SPARK 6 AIR
ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച ബാറ്ററി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ TECNO Spark 6 Air (Comet Black, 3GB RAM, 64GB Storage) എന്ന മോഡലുകൾ നോക്കാവുന്നതാണ് .6000 mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഈ സ്മാർട്ട് ഫോണുകൾ 7872 രൂപയ്ക്കും കൂടാതെ കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും (അതായത് ഏകദേശം 780 രൂപയുടെ )ഇപ്പോൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .7100 രൂപയ്ക്ക് ഈ ഫോണുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .
SAMSUNG GALAXY M51
സാംസങ്ങ് 7000mah ബാറ്ററിയിൽ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy M51 (Electric Blue, 6GB RAM, 128GB Storage) ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ HDFC നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് അടക്കം 7000 രൂപയ്ക്ക് മുകളിൽ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link Samsung Galaxy M51
RELATED POSTS: 10000 രൂപക്ക് നിരവധി വിശേഷണങ്ങളുള്ള ഫോണുമായി ഓപ്പോ
OPPO FIND X2
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ ആണ് OPPO Find X2 (Ocean, 12GB RAM, 256GB Storage) .നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-OPPO Find X2
VIVO X50 PRO
വിവോയുടേ ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു മികച്ച സ്മാർട്ട് ഫോൺ ആണ് വിവോയുടെ X50 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48+13+8+8MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-Vivo X50 Pro
Read more: 44 MP സെല്ഫി ക്യാമറയുമായി വിവോ വി20 പുറത്തിറങ്ങി | വിലയും മറ്റ് വിവരങ്ങളും click mouse🖱️
OPPO RENO3 PRO
ഇപ്പോൾ ഒപ്പോയുടെ റെനോ 3 പ്രൊ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OPPO Reno3 Pro (Auroral Blue, 8GB RAM, 128GB Storage) എന്ന മോഡലുകളാണ് നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-OPPO Reno3 Pro
إرسال تعليق