നോക്കിയ 215 ഫോണുകൾക്ക് 2.4-inch QVGA ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.കൂടാതെ FM radio, MP3 player കൂടാതെ Facebook എന്നി സംവിധാനങ്ങളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ 3.5 mm ഹെഡ് ഫോൺ ജാക്ക് ,മൈക്രോ USB പോർട്ട് എന്നിവയും ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ 1,150mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 2,949 രൂപയാണ് വില വരുന്നത് .
NOKIA 225
Nokia 225 ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോർട്ട് തന്നെയാണ് .കൂടാതെ Nokia 225 ഫോണുകൾക്ക് VGA ക്യാമറകളും നൽകിയിരിക്കുന്നു .black, classic blue കൂടാതെ metallic sand എന്നി നിറങ്ങളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ നോക്കിയയുടെ ഈ 4G VoLTE സപ്പോർട്ട് ആയ ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 3,499 രൂപയാണ് വില വരുന്നത് .
ലാവയുടെ പൾസ്
2.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .ഓഡിയോ സ്റ്റീരിയോ സൗണ്ട് ഇതിൽ സപ്പോർട്ട് ആകുന്നതാണ് .32 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ ഫോണുകൾക്ക് 1800 mAhന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .വയർലെസ്സ് FM റേഡിയോയും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത എന്ന് പറയുന്നത് ഇതിൽ ഹാർട്ട് റേറ്റ് കൂടാതെ ബി പി സെൻസറുകൾ ലഭിക്കുന്നുണ്ട് .1599 രൂപയാണ് വില വരുന്നത് .
Read more: 44 MP സെല്ഫി ക്യാമറയുമായി വിവോ വി20 പുറത്തിറങ്ങി | വിലയും മറ്റ് വിവരങ്ങളും click mouse🖱️
LAVA A5 -സവിശേഷതകൾ
2.4-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240x320 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 0.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,333 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .
LAVA A9 -സവിശേഷതകൾ
2.8-inch QVGA ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240x320പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 1.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,700mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,574 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .
SAMSUNG GURU MUSIC 2
ഇപ്പോൾ കുറഞ്ഞ ചിലവിൽ ഫീച്ചർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു സാംസങ്ങ് മോഡൽ ആണ് SAMSUNG GURU MUSIC 2 എന്ന ഫീച്ചർ ഫോണുകൾ .OTHER POST: ഇപ്പോൾ വില കുറച്ച ഫോണുകൾ ഇവയാണ് ക്ലിക്ക്
إرسال تعليق