ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.
പരസ്യ വിജ്ഞാപന നമ്പർ : KSWC/Admn/Appts/Driver(Con)/2020-21
RELATED POSTS: പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ വീഡിയോ എടുക്കാൻ പറ്റുമോ ❓
തപാൽ വഴി അപേക്ഷിക്കണം.
●Name of post - Driver
●Qualification - Diploma/B.E/B.Tech (ECE,EEE)
●Total No. of Posts - Two (02)
●Experience - Minimum 5 years driving experience
●Job Location - Ernakulam (Kerala)
Last Date - 09 October 2020
യോഗ്യത
കൂടാതെ യോഗ്യമായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
അഞ്ച് വർഷത്തെ ഡ്രൈവിങ് പ്രവൃത്തി പരിചയം വേണം.
പ്രായപരിധി : 36 വയസ്സ്.
ശമ്പളം : 19,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിലാസം
General Manager,
Kerala State Warehousing Corporation,
Post Box No.1727, Kochi-16
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kerwacor.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09
OLDER POSTS:വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️
إرسال تعليق