ഡ്രൈവർ ആകാം ശമ്പളം 17000 മുതൽ 64360 വരെ driver job



പലരും ജോലി അന്വേഷിക്കുന്നവരാണ് 
ഇന്നത്തെ ജോലി ഒഴിവ്
 പ്രമുഖ കപ്പൽ നിർമ്മാണ കമ്പനിയായ മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) ലേക്ക് ഡ്രൈവർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. രണ്ടുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. ഒഴിവുകളുടെ എണ്ണം 8 ആണ്. ജനറൽ 6 ഒബിസി 2 ഒഴിവുകളും.

അടിസ്ഥാന യോഗ്യത: ഇന്ത്യൻ സർക്കാർ അംഗീകരിച്ച എസ്.എസ്.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ
കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഹെവി ഡ്യൂട്ടി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ കൂടുതൽ അഭികാമ്യം.

ശമ്പളം : Skilled Gr-I (IDA-5) 17000- 64360
 
പ്രായപരിധി: പരമാവധി 38 വയസും ചുരുങ്ങിയ പ്രായപരിധി 18 വയസിൽ കുറയാത്തതുമാണ്. കൂടിയ പ്രായ പരിധിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

അപേക്ഷ ഫീസ് : ജനറൽ / ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷാ ഫീസ് 100 രൂപയാണ്.

അപേക്ഷ നൽകേണ്ട വിധം: അപേക്ഷ നൽകാൻ താല്പര്യമുള്ളവർ ഒദ്യോഗിക വിഞ്ജാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കുക. മസഗോൺ ഡോക് വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ നൽകണം.

അപേക്ഷ നല്കാൻ CLICK HERE
ഔദ്യോഗിക വിജ്ഞാപനം CLICK HERE

അറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുതലായതിനാൽ
ജോലി ലഭിക്കുന്നതിന് മുമ്പ് ഒരു കാരണവശാലും നിങ്ങൾ പണം നൽകരുത് , ഭീഷണിപ്പെടുത്തിയാൽ ഉടനെ അടുത്തുള്ള പോലീസിൽ പരാതി നൽകുക


Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close