100 ജി.ബി ഓഫാറുകൾ എല്ലാ സിമ്മിലും

വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത്.
351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .
എന്നാൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 598 രൂപയുടെ റീച്ചാർജുകളിലാണ് .598 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 2000 മിനുട്ടുംമാണ് ലഭിക്കുന്നത് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 112 ജിബിയുടെ ഡാറ്റ മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് 

അടുത്തതായി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 449  രൂപയുടെ റീച്ചാർജുകളിലാണ് .449  രൂപയുടെ റീച്ചാർജുകളിൽ എയർടെൽ  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് എയർടെൽ  ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 112 ജിബിയുടെ ഡാറ്റ മുഴുവനായി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close